മാസ്കു ഉപയോഗിച്ചു കയ്യിലൂടെ സഞ്ചരിക്കാമെന്നു വച്ചാൽ ഹസ്തദാനമില്ല സോപ്പും ഹാന്റ് വാഷും എന്നെ കൊല്ലാൻ നടക്കുന്നു കേരളത്തിന്റെ ദീർഘവീക്ഷണം കാണുമ്പോൾ ഭയമുണ്ട് ഇത്രയൊക്കെ മുൻ കരുതലുള്ള ഇവർ എന്നെ തുരത്തിയോടിക്കും
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത