"എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/കേരള നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കേരള നാട് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 15: വരി 15:
ആരോഗ്യവർത്തകരെ ബഹുമാനിക്കാം
ആരോഗ്യവർത്തകരെ ബഹുമാനിക്കാം
പൊരുതും നമ്മൾ ജയിക്കും നന്മൾ
പൊരുതും നമ്മൾ ജയിക്കും നന്മൾ
ലോകത്തിനൊരു മാതൃകയാകും
ലോകത്തിനൊരു മാതൃകയാകും  


  </poem> </center>
  </poem> </center>

21:46, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കേരള നാട്

കേരള നാട്ടിൽ വന്നത്തി
കെറോണയെന്നൊരു മഹാമാരി
പ്രാണന് വേണ്ടി ഓടുന്നു
മനുഷ്യരെല്ലാം പേടിച്ച്
സാമൂഹിക അകലം പാലിക്കാം
ഒന്നായ് നമുക്ക് പോരാടാം
വീട്ടിലിരിക്കാം കൈകൾ കഴുകാം
വ്യക്തി ശുചിത്വം പാലിക്കാം
നമുക്കു വേണ്ടി പൊരുതുന്ന
ആരോഗ്യവർത്തകരെ ബഹുമാനിക്കാം
പൊരുതും നമ്മൾ ജയിക്കും നന്മൾ
ലോകത്തിനൊരു മാതൃകയാകും

 

ആദിദേവ് . പി
3 B എ എം എൽ പി സ്കൂൾ ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത