എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/കേരള നാട്

Schoolwiki സംരംഭത്തിൽ നിന്ന്
കേരള നാട്

കേരള നാട്ടിൽ വന്നത്തി
കെറോണയെന്നൊരു മഹാമാരി
പ്രാണന് വേണ്ടി ഓടുന്നു
മനുഷ്യരെല്ലാം പേടിച്ച്
സാമൂഹിക അകലം പാലിക്കാം
ഒന്നായ് നമുക്ക് പോരാടാം
വീട്ടിലിരിക്കാം കൈകൾ കഴുകാം
വ്യക്തി ശുചിത്വം പാലിക്കാം
നമുക്കു വേണ്ടി പൊരുതുന്ന
ആരോഗ്യവർത്തകരെ ബഹുമാനിക്കാം
പൊരുതും നമ്മൾ ജയിക്കും നന്മൾ
ലോകത്തിനൊരു മാതൃകയാകും

 

ആദിദേവ് . പി
3 B എ എം എൽ പി സ്കൂൾ ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത