എ.എം.എൽ.പി.എസ്. കാരാപറമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
16:20, 8 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlpskaraparamba (സംവാദം | സംഭാവനകൾ)
എ.എം.എൽ.പി.എസ്. കാരാപറമ്പ
വിലാസം
കാരാപറമ്പ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളിഷ്
അവസാനം തിരുത്തിയത്
08-12-2016Amlpskaraparamba


ഒരു പ്രദേശത്തി വിദ്യാഭ്യാസ പുരോഗതി അടയാളപ്പെടുത്തുന്നത് ആ പ്രദേശത്തെ വിദ്യാലയങ്ങളുടെ അന്തസ്സാണ് . അതുകൊണ്ട് തന്നെ ഒരു പ്രദേശത്തിന്റെ ചരിത്രമെഴുത്തിൽ പാഠശാലകളുടെ പങ്ക് കാണാതിരുന്നു കൂടാ . .


മലപ്പുറം ജില്ലയിലെ പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തിലെ കാരാപറമ്പ ഗ്രാമത്തിലാണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1921 ൽ സിഥാപിതമായി.

ചരിത്രം

മലപ്പുറം ജില്ലയിലെ പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തിലെ കാരാപറമ്പ ഗ്രാമത്തിലാണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1921 ൽ സിഥാപിതമായി.ഈ പ്രേദേശത്തിന്റയ് സാമൂഹികവും വിദ്യഭ്യാസ പിന്നോക്കാവസ്ഥ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തിൽ നിന്നാണ് ഈ വിദ്യാലയം പിറവി കൊള്ളുന്നത് .ഇളയോടത്തു ആലി മുസ്‌ലിയാർ ഒരു ഓത്തുപള്ളി ആയി തുടങ്ങിയ ഈ സ്ഥാപനം ക്രമേണ മാനേജ്മെന്റിന് കീഴിൽ എയ്ഡഡ് സ്കൂൾ ആയി മാറി.ഇപ്പോൾ450 കുട്ടികൾ പഠനം നടത്തുന്നു .ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസുകൾ നടക്കുന്നുണ്ട്.

ഭൗതികസൗകരൃങ്ങൾ

  • റീഡിംഗ് റും
  • ലൈബ്രറി
  • കംപ്യൂട്ടര്‍ ലാബ്
  • ഇംഗ്ലീഷ്,മലയാളം മീഡിയം
  • വാഹന സൗകര്യം

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

  • ബിന്ദു. എ (ഹെഡ്മിസ്ട്രസ് ),
  • സുഭാഷിണി സി,
  • നൗഷാദ് കെ,
  • ജയശ്രീ കെ കെ,
  • അജിനാൻ ഇ,
  • സക്കിറലി എൻ,
  • അബ്ദുൽ ജവാദ് എം,
  • ശബീബ പി,
  • സൽമത് എം,
  • മൂസക്കുട്ടി പി സി,
  • റസീൽ കെ വി,
  • മാജിദ മോളി ഇ,
  • രമ്യ,
  • നശീദ,
  • വിജി

ക്ളബുകൾ

ഗണിത ക്ളബ്

ഇംഗ്ലീഷ് ക്ളബ്

സയൻസ് ക്ളബ്

ഗാന്ധി ദർശൻ

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

*വിദ്യാരംഗം കലാവേദി

വഴികാട്ടി

{{#multimaps:11.15782,76.082449|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._കാരാപറമ്പ&oldid=154032" എന്ന താളിൽനിന്ന് ശേഖരിച്ചത്