Jump to content

"എ.എം.എൽ.പി.എസ്. ഒളമതിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,705 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാർച്ച് 2022
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox School
{{PSchoolFrame/Header}}
| സ്ഥലപ്പേര്= ഒളമതിൽ
{{Infobox School  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
|സ്ഥലപ്പേര്=ആരക്കോട്
| റവന്യൂ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്= 18211  
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതദിവസം=  
|സ്കൂൾ കോഡ്=18211
| സ്ഥാപിതമാസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1924  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=ഒളമതിൽ പി.ഒ, <br/>മലപ്പുറം
|വിക്കിഡാറ്റ ക്യു ഐഡി=
| പിൻ കോഡ്= 673642  
|യുഡൈസ് കോഡ്=32050100610
| സ്കൂൾ ഫോൺ= 9744820448
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ= amlpsolamathil521@gmail.com
|സ്ഥാപിതമാസം=
| സ്കൂൾ വെബ് സൈറ്റ്=
|സ്ഥാപിതവർഷം=1924
| ഉപ ജില്ല= കിഴിശ്ശേരി
|സ്കൂൾ വിലാസം= AMLPS OLAMATHIL
| ഭരണം വിഭാഗം= എയ്ഡഡ്  
|പോസ്റ്റോഫീസ്=ഒളമതിൽ പി.ഒ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=673642
| പഠന വിഭാഗങ്ങൾ1= പ്രീ പ്രൈമറി,പ്രൈമറി
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഇമെയിൽ=amlpsolamathil521@gmail.com
| പഠന വിഭാഗങ്ങൾ3=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
|ഉപജില്ല=കിഴിശ്ശേരി
| ആൺകുട്ടികളുടെ എണ്ണം=156
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്പുൽപ്പറ്റ
| പെൺകുട്ടികളുടെ എണ്ണം= 151
|വാർഡ്=17
| വിദ്യാർത്ഥികളുടെ എണ്ണം=307
|ലോകസഭാമണ്ഡലം=മലപ്പുറം
| അദ്ധ്യാപകരുടെ എണ്ണം= 11
|നിയമസഭാമണ്ഡലം=മലപ്പുറം
| പ്രിൻസിപ്പൽ=      
|താലൂക്ക്=ഏറനാട്
| പ്രധാന അദ്ധ്യാപകൻ=കെ.മുഹമ്മദ് അബൂബക്കർ           
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
| പി.ടി.. പ്രസിഡണ്ട്=ഖൈറുന്നീസ 
|ഭരണവിഭാഗം=എയ്ഡഡ്
| .എം.എൽ .പി. എസ് ഒളമതിൽ         
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= 18211.jpj.jpg|thumb|school photo ‎|  
|പഠന വിഭാഗങ്ങൾ1=എൽ.പി
}}
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുലൈമാൻ .എം സി
|പി.ടി.. പ്രസിഡണ്ട്=നാസർ എം.സി
|എം.പി.ടി.. പ്രസിഡണ്ട്=ഇർഫാന
|സ്കൂൾ ചിത്രം=18211.jpj.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
=ചരിത്രം=
=ചരിത്രം=
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കിഴിശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ ഒളമതിൽ പ്രദേശത്താണ് സ്കൂൾ സ്ഥതി ചെയ്യുന്നത്‌.കിഴിശേരി - മഞ്ചേരി റോഡിൽ പൂക്കളത്തൂർ എന്ന സ്ഥലത്തു നിന്നു മോങ്ങം റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.1924 ലാണ്  ഈ സ്കൂൾ ആരംഭിച്ചത് .ഓത്തുപള്ളിക്കൂടം  എന്ന നിലയിലായിരുന്നു അക്കാലത്തെ വിദ്യാഭ്യാസം .മദ്രസയിൽ വെച്ചായിരുന്നു രണ്ടു പഠനവും നടത്തിയിരുന്നത് .പിന്നീട് സ്കൂൾ സ്വന്തമായി പുത്തൻപുരക്കൽ എന്ന സ്ഥലത് കെട്ടിടം നിർമ്മിച്ചു. ശേഷം ഈ സ്കൂളിലെ ആദ്യാപകനായിരുന്ന എംസി ഉണ്ണി മുഹമ്മദ്  ഹാജിയുടെ സ്ഥലമായ പുതുക്കുളങ്ങര പറമ്പിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു .പിന്നീട് സ്ഥലമുടമയും മാനേജ്‌മെന്റും തമ്മിൽ തർക്കം വന്നപോൾ അന്നത്തെ മാനേജരായ എംസി അഹമ്മദ് കുട്ടി ഹാജി എന്നയാൾ അന്നത്തെ 1966 -ൽ ഒളമതിലിലെ ഇപ്പോഴത്തെ സ്ഥലത്തു സ്കൂൾ  നിർമ്മിച്ചു.ആദ്യ ഹെഡ്മാസ്റ്ററായി  മൊറയൂർ സ്വദേശി  ശ്രീ .ഗോവിന്ദൻ  നമ്പീശൻ  മാസ്റ്റർ ചാർജെടുത്തു. മോങ്ങം സ്വദേശി  കോടിത്തൊടിക ഹസ്സനാജി , ഒളമതിൽ സ്വദേശി കോമുകുട്ടി മാസ്റ്റർ ,മൊറയൂർ സ്വദേശി കളായ ചോയി മാസ്റ്റർ കോമു മാസ്റ്റർ ,തൃപ്പനച്ചി  സ്വദേശി .പി. ദാമോദരൻ നമ്പീശൻ മാസ്റ്റർ ,ഒളമതിൽ സ്വദേശികളായ  ശ്രീമതി .കെ ആമിന ടീച്ചർ ,ശ്രീ മൊയ്‌തീൻ മാസ്റ്റർ ,ശ്രീമതി .കെ സഫിയ ടീച്ചർ ,എന്നിവർ പ്രധാന അദ്യാപകരായി സർവീസിൽ നിന്നും പിരിഞ്ഞു .2011 -12  അധ്യയന വർഷം മുതൽ ഇപ്പോഴത്തേ ഹെഡ്മാസ്റ്ററായി  കെ .മുഹമ്മദ്  അബൂബക്കർ  ആണ്.ഈ സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ  8  അദ്യാപകരും .പ്രീ പ്രൈമറി  വിഭാഗത്തിൽ 3 അദ്യാപകരും,ഒരു ഹെൽപ്പറും ജോലി ചെയ്യുന്നു .

വരി 58: വരി 88:
*സ്കൂൾസ്റ്റേജ്
*സ്കൂൾസ്റ്റേജ്

=വഴികാട്ടി=
#മഞ്ചേരി റോഡിൽ പൂക്കളത്തൂർ എന്ന സ്ഥലത്തു നിന്നു മോങ്ങം റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ,ഒളമതിൽ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്  .
= പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം=
= പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം=
#27- 01 - 2017 9 : 30 am ന് തന്നെ രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും സന്നദ്ധ സംഘടനാ പ്രതിനിധികളും രാഷ്ട്രീയ പ്രതിനിധികളും സ്ഥലത്തെ പ്രധാന വ്യക്തികളും സ്‌കൂളിൽ എത്തിച്ചേർന്നു. വിദ്യാഭ്യാ സ്‌കൂൾ സംരക്ഷണ യജ്ഞ പ്രതിജ്ഞ എടുത്തു. പി ടി എ പ്രസിഡന്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.. ഏകദേശം 60 ൽ  കൂടുതൽ രക്ഷിതാക്കൾ  ഈ പരിപാടിയിൽ  പങ്കെടുത്തു .ശേഷം സ്കൂളിൽ പായസവിതരണവും ഉണ്ടായിരുന്നു.  

വരി 65: വരി 93:
[[പ്രമാണം:18211.Poduvidyabyasa Samrakshanam 7.jpg|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]
[[പ്രമാണം:18211.Poduvidyabyasa Samrakshanam 7.jpg|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]
=സ്കൂൾ സ്റ്റാഫ് =
=സ്കൂൾ സ്റ്റാഫ് =
*കെ .മുഹമ്മദ് അബൂബക്കർ (HEAD MASTER )
*സുലൈമാൻ മണ്ണിങ്ങച്ചാലി  ( ARABIC .FT)( HEADMASTER)
*സുലൈമാൻ മണ്ണിങ്ങച്ചാലി  ( ARABIC .FT)  
*ലില്ലി .സികെ            ( L.P.S.A) ( SENIOR TEACHER)
*ലില്ലി .സികെ            ( L.P.S.A)    
*ജസീറ .കെഎം          (L.P.S.A.)         
*ജസീറ .കെഎം          (L.P.S.A.)         
*ബിബിൻജോസ്          (L.P.S.A)
*ബിബിൻജോസ്          (L.P.S.A)
വരി 73: വരി 100:
*ഷൈനി .എ          (L.P.S.A)
*ഷൈനി .എ          (L.P.S.A)
*റഷ ജബീൻ              (L.P.S.A)
*റഷ ജബീൻ              (L.P.S.A)
*SHIBILI ( ARABIC .FT)

=എൽ  എസ് എസ്  വിജയി =
=എൽ  എസ് എസ്  വിജയി =
#2016 -17 വർഷത്തിലെ എൽ  എസ് എസ് വിജയിയായ മുർഷിദ കെവി. ഒരായിരം അഭിന്ദനങ്ങൾ.
#2016 -17 വർഷത്തിലെ എൽ  എസ് എസ് വിജയിയായ മുർഷിദ കെവി. ഒരായിരം അഭിന്ദനങ്ങൾ.
#2018-19  വർഷത്തിലെ എൽ  എസ് എസ് വിജയിയായ ദേവിക ജയൻ സി.  ഒരായിരം അഭിന്ദനങ്ങൾ
#2018-19  വർഷത്തിലെ എൽ  എസ് എസ് വിജയിയായ ദേവിക ജയൻ സി.  ഒരായിരം അഭിന്ദനങ്ങൾ
==വഴികാട്ടി==
#മഞ്ചേരി റോഡിൽ പൂക്കളത്തൂർ എന്ന സ്ഥലത്തു നിന്നു മോങ്ങം റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ,ഒളമതിൽ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്  .

<!--visbot  verified-chils->
{{#multimaps:11.1475,76.048333|zoom=18}}
<!--visbot  verified-chils->-->
392

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/860146...1724566" എന്ന താളിൽനിന്ന് ശേഖരിച്ചത്