"എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/കുഞ്ഞുവൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
വുഹാനിൽ നിന്നും വിരുന്നു വന്നൂ
വുഹാനിൽ നിന്നും വിരുന്നു വന്നൂ
കൊറോണയെന്നൊരു കുഞ്ഞു വൈറസ്
കൊറോണയെന്നൊരു കുഞ്ഞു വൈറസ്
ഉലകത്തെയാകെെ ഭയത്തിലാക്കി
ഉലകത്തെയാകെ ഭയത്തിലാക്കി
മഹാമാരിയായ് വീശിയടിച്ചു വൈറസ്
മഹാമാരിയായ് വീശിയടിച്ചു വൈറസ്
അനുദിനം പെരുകുന്നു രോഗികൾ
അനുദിനം പെരുകുന്നു രോഗികൾ
നിശ്ചലരാകുന്നു ജനങ്ങളും
നിശ്ചലരാകുന്നു ജനങ്ങളും
പേടിമുഴുത്ത മാലോകരോ
പേടിമുഴുത്ത മാലോകരോ
ആശങ്കയോടെ ഗിനങ്ങൽ തള്ളിനീക്കീടുന്നു.
ആശങ്കയോടെ ദിനങ്ങൽ തള്ളിനീക്കീടുന്നു.
  </poem> </center>
  </poem> </center>



18:43, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കുഞ്ഞു വൈറസ്

വുഹാനിൽ നിന്നും വിരുന്നു വന്നൂ
കൊറോണയെന്നൊരു കുഞ്ഞു വൈറസ്
ഉലകത്തെയാകെ ഭയത്തിലാക്കി
മഹാമാരിയായ് വീശിയടിച്ചു വൈറസ്
അനുദിനം പെരുകുന്നു രോഗികൾ
നിശ്ചലരാകുന്നു ജനങ്ങളും
പേടിമുഴുത്ത മാലോകരോ
ആശങ്കയോടെ ദിനങ്ങൽ തള്ളിനീക്കീടുന്നു.
 

ഹംന നഫീസ
4 A എ എം എൽ പി സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത