എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
12:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlpskaringanadsouth (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം


           കൊറോണക്കാലം
 അമ്മ പറഞ്ഞു കൊറോണ എന്ന്
അച്ഛൻ പറഞ്ഞു കൊറോണ എന്ന്
 പത്രത്തിലും കൊറോണ ടീവിയിലുംകൊറോണ
 എന്താണീ കൊറോണ
 പനിച്ചാൽ പേടി ചുമച്ചാൽ പേടി
 പുറത്തിറങ്ങാൻ മാസ്ക് വേണം
 ഡോക്ടറുടെ അടുത്ത് പോയാലും
 മരുന്നുകൊണ്ട് മാറില്ലെന്നും
 സ്കൂളും പൂട്ടി കളിക്കാനും വയ്യ
 അടികൊണ്ടു മടുത്തു ഞാൻ
 വീട് ഒരു ജയിലായി
  അവധിക്കാലം കുളമായി
 അമ്മ പറഞ്ഞു കൈകഴുകാൻ
 മന്ത്രി പറഞ്ഞു കൈകഴുകാൻ
വീട്ടിലിരുന്നു കൈകഴുകി തൂത്തു ഞാൻ കൊറോണയെ ....

 

വേദസ്
1 C എ എം എൽപി സ്കൂൾ കരിങ്ങനാട് സൗത്ത്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത