എൽ പി എസ് ആറ്റുവാത്തല/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
22:52, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46213HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിലിൽ അന്തർലീനമായി കിടക്കുന്ന വ്യത്യസ്ത കഴിവുകൾ പ്രകടിപ്പിക്കാൻ അവർക്കു അവസരം നൽകുകയെന്നതാണ് വിദ്യാരംഗം കലാ സാഹിത്യ വേദിയിലൂടെ നിറവേറ്റുന്നത്. കുട്ടികളുടെ മാനസീക - ശാരീരിക ഉല്ലാസത്തിന് ഈ സംഘടന ഉപകരിക്കുന്നു