"എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി)
 
No edit summary
വരി 1: വരി 1:
{{HSchoolFrame/Pages}}
{{HSchoolFrame/Pages}}
== '''ദിനാചരണങ്ങൾ''' ==
* ജൂൺ  5-ലോക പരിസ്ഥിതി ദിനം -ലോക പരിസ്ഥിതിദിനം സ്കൂൾമാനേജറും പ്രധാനാദ്ധ്യാപികയും ഓരോ ചെടി സ്കൂൾ മുറ്റത്ത് നട്ട് ആചരിച്ചു. മാത്രമല്ല കുട്ടികളോടും അവരുടെ വീട്ടുമുറ്റത്ത് ഓരോ ചെടി നടുവാൻ പ്രോത്സാഹിപ്പിച്ചു.
* ജൂൺ 19 -വായനാദിനം -.വായനാദിനത്തോടനുബന്ധിച്ച് ഓൺ ലൈൻ വായനാ മത്സരം സംഘടിപ്പിച്ചു.
* ജൂൺ 26-ലോക ലഹരി വിരുദ്ധ ദിനം -  ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട്പോസ്റ്റർ നിർമ്മാണം സംഘടിപ്പിച്ചു.
* സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഓൺലൈനായി എല്ലാ കുട്ടികളും പങ്കെടുത്തു.
* അദ്ധ്യാപകദിനം-അദ്ധ്യാപകർക്ക് കുട്ടികൾ ആശംസ കാർഡുകൾ നൽകിയും പ്രസന്റേഷൻ തയ്യാറാക്കിയും അദ്ധ്യാപകദിനം ആഘോഷിച്ചു.
* ഓസോൺദിനം- ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണം സംഘടിപ്പിച്ചു
* ക്രിസ്മസ് ആഘോഷഭാഗമായി  ക്രിസ്മസ് സ്റ്റാർ ഉണ്ടാക്കുന്ന മത്സരവും സംഘടിപ്പിച്ചു.

22:14, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


ദിനാചരണങ്ങൾ

  • ജൂൺ 5-ലോക പരിസ്ഥിതി ദിനം -ലോക പരിസ്ഥിതിദിനം സ്കൂൾമാനേജറും പ്രധാനാദ്ധ്യാപികയും ഓരോ ചെടി സ്കൂൾ മുറ്റത്ത് നട്ട് ആചരിച്ചു. മാത്രമല്ല കുട്ടികളോടും അവരുടെ വീട്ടുമുറ്റത്ത് ഓരോ ചെടി നടുവാൻ പ്രോത്സാഹിപ്പിച്ചു.
  • ജൂൺ 19 -വായനാദിനം -.വായനാദിനത്തോടനുബന്ധിച്ച് ഓൺ ലൈൻ വായനാ മത്സരം സംഘടിപ്പിച്ചു.
  • ജൂൺ 26-ലോക ലഹരി വിരുദ്ധ ദിനം - ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട്പോസ്റ്റർ നിർമ്മാണം സംഘടിപ്പിച്ചു.
  • സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഓൺലൈനായി എല്ലാ കുട്ടികളും പങ്കെടുത്തു.
  • അദ്ധ്യാപകദിനം-അദ്ധ്യാപകർക്ക് കുട്ടികൾ ആശംസ കാർഡുകൾ നൽകിയും പ്രസന്റേഷൻ തയ്യാറാക്കിയും അദ്ധ്യാപകദിനം ആഘോഷിച്ചു.
  • ഓസോൺദിനം- ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണം സംഘടിപ്പിച്ചു
  • ക്രിസ്മസ് ആഘോഷഭാഗമായി ക്രിസ്മസ് സ്റ്റാർ ഉണ്ടാക്കുന്ന മത്സരവും സംഘടിപ്പിച്ചു.