എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര
എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര | |
---|---|
വിലാസം | |
ഒളരിക്കര | |
സ്ഥാപിതം | 1 - 6 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-11-2009 | Lfcghsolari |
തൃശ്ശൂര്‍ പട്ടണത്തില്‍ നിന്നും 3കിലൊമീറ്റര പടിഞ്ഞ മാറി ഒളരിക്കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റല്‍ ഫ്ലവര്‍ കോണ്‍വെന്റ് ഗേള്‍സ് ഹൈസ്കൂള്‍. ഹോളിഫാമിലി കോണ്‍ഗ്രിഗേഷന്റെ നവജ്യോതി പ്രൊവിന്സിന് കീഴില്‍ 1976 ജൂണ്‍ 1 തിയ്യതിയാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
ചരിത്രം
1976 ല്‍ അരണാട്ടുക്കര ഇന്‍ഫന്റ് ജീസസ് ഗേള്‍സ് ഹൈസ്കൂളിന്റെ ബ്രാഞ്ചായി ആരംഭിച്ച ഈ വിദ്യാലയം പെൺകുട്ടികളുടെ ഉന്നമനമാണു പ്രധാനമായും ലക്ഷ്യമാക്കിയിരുന്നത്.ഇക്കാലഘട്ടത്തില്‍ ഇതിന്റെ ഭരണസാരധ്യം വഹിച്ചിരുന്നതു റവ.സി.ഗ്ലിസേറിയ ആണു.1978 ജനുവരി 31 നു ഗവ.ഓര്‍ഡര്‍ പ്രകാരം ഒരു സ്വതന്ത്രസ്കൂളായി പ്രഖ്യാപിക്കുകയും പ്രധാന അദ്ധ്യാപികയായ റവ .സി.മേരി ട്രീസ നിയോഗിക്കപ്പെദുകയും ചെയ്തു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 9 ഡിവിഷനുകളും 10 ക്ലാസ്സ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.1 കമ്പ്യൂട്ടര്‍ ലാബും അതില്‍ 12 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും LCD പ്രൊജക്ട്ര് സൗകര്യവും ലഭ്യമാണ്.കൂടാതെ സൈന്‍സ് ലാബ് ലൈബ്രറി എന്നീ സൗകര്യങ്ങളമൂണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
നവജ്യോതി കോര്പ്പറെഷന് എഡ്ജുക്കേഷനല് ഏജന്‍സിയുടെ കീഴിലാണ് ഈ വിദ്യാലയം.ഈ മാനേജമെന്റിന്റെ കീഴില്‍ 5 ഹൈസ്കൂളുകളും 4 യു.പി സ്കൂളും എല്‍.പി സ്കൂളും പ്രവര്‍ത്തിക്കുന്നു.ഇപ്പോഴത്തെ കോര്‍പ്പേററ്റ് മാനേജര്‍ റവ.സി.സാറാജെയിനും ഹെഡ്മിട്രസ് റവ.സി.ഗ്രേയ്സീ കെ.സി.യുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1978 - 79 | റവ. ടി. മാവു | |
1979 - 85 | (വിവരം ലഭ്യമല്ല) | |
1985 - 89 | മാണിക്യം പിള്ള | |
1989 - 91 | കെ.പി. വറീദ് | |
1991 - 93 | കെ. ജെസുമാന്‍ | |
1993 - 94 | ജോണ്‍ പാവമണി | |
1995 - 96 | ക്രിസ്റ്റി ഗബ്രിയേല്‍ | |
1996- 2003 | പി.സി. മാത്യു | |
2003 - 2005 | ഏണസ്റ്റ് ലേബന്‍ | |
2005 - 2008 | ജെ.ഡബ്ലിയു. സാമുവേല്‍ | |
2008- | കെ.എ. ഗൗരിക്കുട്ടി | |
}
പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള്വഴികാട്ടി
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
|