എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
17:04, 30 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lfcghsolari (സംവാദം | സംഭാവനകൾ)
എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര
വിലാസം
ഒളരിക്കര
സ്ഥാപിതം1 - 6 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-2009Lfcghsolari



തൃശ്ശൂര്‍ പട്ടണത്തില്‍ നിന്നും 3കിലൊമീറ്റര പടിഞ്ഞ മാറി ഒളരിക്കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റല്‍ ഫ്ലവര്‍ ‍കോണ്‍വെന്റ് ഗേള്‍സ് ഹൈസ്കൂള്‍. ഹോളിഫാമിലി കോണ്‍ഗ്രിഗേഷന്റെ നവജ്യോതി പ്രൊവിന്‍സിന്‍ കീഴില്‍ 1976 ജൂണ്‍ 1 തിയ്യതിയാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ചരിത്രം

1976 ല്‍ അരണാട്ടുക്കര ഇന്‍ഫന്റ് ജീസസ് ഗേള്‍സ് ഹൈസ്കൂളിന്റെ ബ്രാഞ്ചായി ആരംഭിച്ച ഈ വിദ്യാലയം പെൺകുട്ടികളുടെ ഉന്നമനമാണു പ്രധാനമായും ലക്ഷ്യമാക്കിയിരുന്നത്.ഇക്കാലഘട്ടത്തില്‍ ഇതിന്റെ ഭരണസാരധ്യം വഹിച്ചിരുന്നതു റവ.സി.ഗ്ലിസേറിയ ആണു.1978 ജനുവരി 31 നു ഗവ.ഓര്‍ഡര്‍ പ്രകാരം ഒരു സ്വതന്ത്രസ്കൂളായി പ്രഖ്യാപിക്കുകയും പ്രധാന അദ്ധ്യാപികയായ റവ .സി.മേരി ട്രീസ നിയോഗിക്കപ്പെദുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 9 ഡിവിഷനുകളും 10 ക്ലാസ്സ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.1 കമ്പ്യൂട്ടര്‍ ലാബും അതില്‍ 12 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും LCD പ്രൊജക്ട്ര്‍ സൗകര്യവും ലഭ്യമാണ്.കൂടാതെ സൈന്‍സ് ലാബ് ലൈബ്രറി എന്നീ സൗകര്യങ്ങളമൂണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

നവജ്യോതി കോര്‍പ്പറെഷന്‍ എഡ്ജുക്കേഷനല്‍ ഏജന്‍സിയുടെ കീഴിലാണ് ഈ വിദ്യാലയം.ഈ മാനേജമെന്റിന്റെ കീഴില്‍ 5 ഹൈസ്കൂളുകളും 4 യു.പി സ്കൂളും എല്‍.പി സ്കൂളും പ്രവര്‍ത്തിക്കുന്നു.ഇപ്പോഴത്തെ കോര്‍പ്പേററ്റ് മാനേജര്‍ റവ.സി.സാറാജെയിനും ഹെഡ്മിട്രസ് റവ.സി.ഗ്രേയ്സീ കെ.സി.യുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.