"എൽ എം എസ്സ് എൽ പി എസ്സ് പനച്ചമൂട്/അക്ഷരവൃക്ഷം/നല്ലൊരു നാളെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നല്ലൊരു നാളെ | color= 3 }} <center> <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| color=      3
| color=      3
}}
}}
{{verified|name=Kannankollam| തരം=    കവിത }}

23:55, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നല്ലൊരു നാളെ

പ്ലാസ്റ്റിക് നാം കത്തിക്കുന്നു
മാലിന്യം ഒഴിവാക്കാനായി
വായുവിൽ പുക നിറയുന്നു
വിഷമയമാം ഗന്ധം നിറയുന്നു
മാലിന്യം ഒഴിവാക്കാനായി
ജലത്തിലാകെ വിതറുന്നു
കടലിലാകെ നിറയുന്നു
ജീവികളെല്ലാം വലയുന്നു
വേണ്ട പ്ലാസ്റ്റിക് ഉപയോഗം
ഒന്നിച്ചൊന്നായി ഒഴിവാക്കാം
നല്ലൊരു നാളിത് പണിയാനായി
പ്ലാസ്റ്റിക് ഒന്നിച്ചൊഴിവാക്കാം

ബീഗം ജസ്ന
3B എൽ.എം.എസ് എൽ.പി.എസ് പനച്ചമൂട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത