പ്ലാസ്റ്റിക് നാം കത്തിക്കുന്നു
മാലിന്യം ഒഴിവാക്കാനായി
വായുവിൽ പുക നിറയുന്നു
വിഷമയമാം ഗന്ധം നിറയുന്നു
മാലിന്യം ഒഴിവാക്കാനായി
ജലത്തിലാകെ വിതറുന്നു
കടലിലാകെ നിറയുന്നു
ജീവികളെല്ലാം വലയുന്നു
വേണ്ട പ്ലാസ്റ്റിക് ഉപയോഗം
ഒന്നിച്ചൊന്നായി ഒഴിവാക്കാം
നല്ലൊരു നാളിത് പണിയാനായി
പ്ലാസ്റ്റിക് ഒന്നിച്ചൊഴിവാക്കാം