എൽ. പി. എസ്. വാവോട്/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
20:12, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ.

പാറ്റേ പാറ്റേ പൂമ്പാറ്റേ.

പൂമ്പൊടി ചൂടും പൂമ്പാറ്റേ.

പൂന്തേനുണ്ണും പൂമ്പാറ്റേ.

പൂവുകൾ തേടി, പുലരകൾ തോറും,

പാറിപ്പോകും പൂമ്പാറ്റേ.

അമൃത
4A എൽ.പി.എസ്.വാവോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത