എൽ. പി. എസ്. വാവോട്/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ.

പാറ്റേ പാറ്റേ പൂമ്പാറ്റേ.

പൂമ്പൊടി ചൂടും പൂമ്പാറ്റേ.

പൂന്തേനുണ്ണും പൂമ്പാറ്റേ.

പൂവുകൾ തേടി, പുലരകൾ തോറും,

പാറിപ്പോകും പൂമ്പാറ്റേ.

അമൃത
4A എൽ.പി.എസ്.വാവോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത