എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/പ്രകൃതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി


പുലർകാല വന്ദനം ചൊല്ലി
ഉണരും ഈ പ്രകൃതിക്ക്‌
എന്തുഭംഗി
ഇലകൾക്കിടയിലൂടെത്തിനോക്കും
സൂര്യപ്രഭക്കെന്തുഭംഗി
പുൽനാമ്പിൻ തുമ്പിൽ തിളങ്ങും
മഞ്ഞുതുള്ളിക്കും എന്തുഭംഗി
കാറ്റിന്റെ കൊഞ്ചലും കുയിലിന്റെ പാട്ടും
പൂക്കളിൻ നൃത്തവും എന്തുഭംഗി
പൂക്കളെപോലെയി പൂമ്പാറ്റക്കുഞ്ഞുങ്ങൾ
തേൻനുകരുന്നതും എന്തുഭംഗി.
എന്നുമീ ഭംഗിയിൽ പ്രകൃതിയെ കാണുവാൻ കഴിയുന്നതോ ഏറെഭംഗി.
 

ഫിയോന സന്തോഷ്‌
3 സി മാലയിൽ എൽ .പി .എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത