"എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 25: വരി 25:
| സ്കൂൾ കോഡ്= 24263
| സ്കൂൾ കോഡ്= 24263
| ഉപജില്ല=ചാവക്കാട്          <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചാവക്കാട്          <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശൂർ    
| ജില്ല= തൃശ്ശൂർ    
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sai K shanmugam|തരം=കവിത}}

17:07, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ


ഈ ഭൂവിൽ നാം എത്ര നിസാരരാണെന്ന് തിരിച്ചറിവ് നൽകിയ കൊറോണ
സ്വാതന്ത്രത്തിന്റെ വില മനസ്സിലാക്കി തന്ന കൊറോണ
മനുഷ്യനെ പാഠം പഠിപ്പിച്ച കൊറോണ
പ്രകൃതിയെ തരിച്ചു തന്ന കൊറോണ

പാലിക്കാം ഞങ്ങൾ പ്രകൃതി നിയമങ്ങൾ
കാത്തീടാം ഞങ്ങൾ സ്നേഹത്തിൻ വെട്ടം കെടാതെ
കരുതീടാം ഞങ്ങൾ നാടിന്റെ ശുചിത്വം
കൊറോണേ, ഇനിയെങ്കിലും നിർത്തൂ നിന്റെ കളിവിളയാട്ടം

സനോ ജോർജ്
1 B എൽ എഫ് യു പി സ്കൂൾ മമ്മിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത