"എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം/അക്ഷരവൃക്ഷം/ഞാനും പ്രകൃതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഞാനും പ്രകൃതിയും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 33: വരി 33:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= L F H S ANTHIYOORKONAM
| സ്കൂൾ=എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം
| സ്കൂൾ കോഡ്= 44064
| സ്കൂൾ കോഡ്= 44064
| ഉപജില്ല=KATTAKKADA      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=KATTAKKADA      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= THIRUVANANTHAPURAM
| ജില്ല= തിരുവനന്തപുരം
| തരം=കവിത      <!-- കവിത, കഥ, ലേഖനം -->   
| തരം=കവിത      <!-- കവിത, കഥ, ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

16:09, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഞാനും പ്രകൃതിയും

ഒരു ചിത്രശലഭമെന്നരികിൽ
പറന്നെത്തി
ജനലരികിൽ ഞാൻ നിൽക്കവേ '...
വർണ്ണച്ചിറകുകൾ വീശി
ആശലഭം പറന്നകലവേ
ഓർത്തു പോയി ഞാൻ
ഈ മുറിയ്ക്കുള്ളിൽ അടയ്ക്കപ്പെട്ടിട്ടെത്ര
നാളായി എനിക്കീ ജാലകം മാത്രം
വെളിച്ചമേകുന്നു
നാളുകൾക്കു മുൻപെത്ര സ്വതന്ത്രയായ്
ആർത്തുല്ലസിച്ചു നടന്നിരുന്നു
ഞാനുമീ പൂമ്പാറ്റയെപ്പോലെ.
ഇന്നെനിക്കീ ജാലകക്കാഴ്ചകൾ മാത്രം
കൂട്ടിനായ്
എത്രയോ സൂഷ്മമായൊരു ജീവിതൻ
താണ്ഡവം നടക്കുന്നു ചുറ്റിലും
മരണമായ് അടയാളപ്പെടുത്തുന്നതിൻ
ഭീഭത്സത ലോകമാകവേ
നിസ്സഹായരായ് മർത്യ ജന്മങ്ങൾ
ജാതികൾ, മതങ്ങൾ, വർണ്ണങ്ങൾ.,,
വംശമേനിപറച്ചിലുകൾ
എല്ലാമൊടുങ്ങിത്തീരുമോ
ഈ മഹാമാരി തീരുമ്പോഴെങ്കിലും.'

കൃഷ്ണ ബി എം
10 B എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം
KATTAKKADA ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത