എൻ. എൻ. എൻ. എം. യു.പി.എസ്. ചെത്തല്ലുർ/അക്ഷരവൃക്ഷം/പോരാട്ടം സധൈര്യം

Schoolwiki സംരംഭത്തിൽ നിന്ന്
12:42, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nnnmupschethallur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പോരാട്ടം സധൈര്യം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോരാട്ടം സധൈര്യം

ഒറ്റക്കെട്ടായ് പോരാടീടാം
ഈ കുഞ്ഞൻ വൈറസിനെതിരെ
സോപ്പിനാലേ കൈകഴുകേണം
ശ്രദ്ധയോടിത് ആവർത്തിക്കൂ
നന്നായകലം പാലിക്കേണം
മാസ്കുകളൊക്കെ കരുതേണം
സുരക്ഷക്കു നാമേ ഉത്തരവാദി
എന്നൊരു ചിന്ത ഉയരട്ടെ
വ്യാധിയെ ചുറ്റും പകർത്തീടാതെ
ധാർമ്മികമായി ചിന്തിക്കൂ

ആയിഷ റിൻഷാന സി
1 എ എൻ.എൻ.എൻ.എം.യു.പി സ്കൂൾ ചെത്തല്ലൂർ
മണ്ണാ൪ക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത