ഒറ്റക്കെട്ടായ് പോരാടീടാം ഈ കുഞ്ഞൻ വൈറസിനെതിരെ സോപ്പിനാലേ കൈകഴുകേണം ശ്രദ്ധയോടിത് ആവർത്തിക്കൂ നന്നായകലം പാലിക്കേണം മാസ്കുകളൊക്കെ കരുതേണം സുരക്ഷക്കു നാമേ ഉത്തരവാദി എന്നൊരു ചിന്ത ഉയരട്ടെ വ്യാധിയെ ചുറ്റും പകർത്തീടാതെ ധാർമ്മികമായി ചിന്തിക്കൂ
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത