എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/അക്ഷരവൃക്ഷം/ പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
പാഠം

ശുചിത്വമാണ് ഒന്നാം പാഠം എന്ന് എല്ലാ മത ദൈവങ്ങളും വാതോരാതെ പറഞ്ഞിട്ടും ഭൂമിയെ മലിനമാക്കി യ മാലോകർക്ക് ദൈവം ഇറക്കിയ കഠിന പാഠപുസ്തകം ഓ... ഈ മഹാമാരി ! ഇനിയും പഠിച്ചില്ലേൽ അടുത്ത പാഠം ഇനി എന്ത് ?

ഫാത്തിമ നഹബ
9 ഡി [[14031|]]
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത