എൻ.എസ്.എസ് എച്ച്.എസ്.എസ് , അടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
05:08, 16 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nsshss.adoor (സംവാദം | സംഭാവനകൾ)
എൻ.എസ്.എസ് എച്ച്.എസ്.എസ് , അടൂർ
വിലാസം
വടക്കടത്തുകാവ്
സ്ഥാപിതം08 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-12-2009Nsshss.adoor



അടൂര്‍ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്

ചരിത്രം

ദയാനന്ദസ്വാമി സ്താപിച്ച സംസ്കൃത വിദ്യാലയം പിന്നീട്‌ 8-7-1934-ല് നായര് സര്വീസ് െസാസയ്ററികക്‌ ദാനം െചയ്തു.1111 കന്നി മാസം 12-ാം തീയതി സമാധിയായി. സമാധിമഢപം temple ആകകി, അതിനുളളില്‌ ശിവപൃതിഷ്ഠ നടതതി. വര്‍ഷം തോറും കന്നി മാസത്തില്‍ പൂരുട്ടാതി നാളില്‍ സമാധി ദിനം സമുചിതമായി ആചരിച്ചു വരുന്നു. ഈ ദിവസം േഷത്രത്തില്‍ വിേശഷാല്‍ പൂജകളും അന്നദാനവും പൃധാന ചടങ്ാണ്‌.1954-ല് നായര് സര്വവീസ്സ് െസാസ്യ്ട്ടിയുെട കീഴില് െെഹ സ്ക്കൂളാകകി. 1998-99-ല് ഹയര് െസക്കന്ടറി സ്ക്കൂളാകകി ഉയറ്‌തതീ.

ഭൗതികസൗകര്യങ്ങള്‍

ഇരുപതു ഏക്കര്‍ ഭൂമി െസാന്‌തം ആയി ഉണ്ട് ൈഹസ്കൂളിന. നല്ല രീതിയില്‌ പൃവരതികകുന്‌ന കംപൂറ്റര്‍ ലാബ്‌, ൈലബ്രറി ലേബാരേടാരി എന്നിവ സ്കൂളിന്െട സവിേശഷതകളാണ്‌.


  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==യശശരിരനായ ഭാരതകേസരി മന്നത്ത് പത്മനാഭ൯ സ്ഥാപിച്ച നായ൪ സ൪വീസ് ൊസൈററിയുടെ ഉടമസ്ഥതയില് ഉളളതാണ്.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1
2

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.