എൻ.എസ്.എസ്. എച്ച്.എസ്.എസ്. കറുകച്ചാൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
22:09, 17 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Divya K (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

== എൻ.എസ്.എസ്. എച്ച്.എസ്.എസ്. കറുകച്ചാൽ ==School Office കോ‍ട്ടയം ജില്ലയിലെ ചങ്്ങനാശ്ശേരി താലൂക്കിലെ കറുകച്ചാൽ പ‍‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് കറുകച്ചാൽ .

കറുകച്ചാൽ എന്ന വാക്ക് വന്നത് കറുക (ഒരു തരം പുല്ല്), ചാൽ (നീ൪ ചാൽ )എന്നീ വാക്കുകളിൽ നിന്നാണ്.

പൊതു സ്ഥാപനങ്്ങൾ

  • എൻ.എസ്.എസ്. എച്ച്.എസ്.എസ്. കറുകച്ചാൽ
  • പോസ്റ്റോഫീസ്
  • സി.എച്ച്. സി.