എൻ.എസ്.എസ്. എച്ച്.എസ്.എസ്. കറുകച്ചാൽ/എന്റെ ഗ്രാമം
== എൻ.എസ്.എസ്. എച്ച്.എസ്.എസ്. കറുകച്ചാൽ == കോട്ടയം ജില്ലയിലെ ചങ്്ങനാശ്ശേരി താലൂക്കിലെ കറുകച്ചാൽ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കറുകച്ചാൽ .
കറുകച്ചാൽ എന്ന വാക്ക് വന്നത് കറുക (ഒരു തരം പുല്ല്), ചാൽ (നീ൪ ചാൽ )എന്നീ വാക്കുകളിൽ നിന്നാണ്.
പൊതു സ്ഥാപനങ്്ങൾ
- എൻ.എസ്.എസ്. എച്ച്.എസ്.എസ്. കറുകച്ചാൽ
- പോസ്റ്റോഫീസ്
- സി.എച്ച്. സി.