"എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 53: വരി 53:
#S.S ഗീത
#S.S ഗീത
# P  A  അബ്ദുറഹ്മാന്‍
# P  A  അബ്ദുറഹ്മാന്‍
==ചരിത്രം== ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലുക്കിലെ പണാവള്ളി എന്ന ഗ്രാമത്തില്‍ ത്രിച്ചാറ്റുകുളം മഹാദേവ ക്ഷേത്രത്തിന്‍റെ മുന്നിലായി 60 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന എല്‍.പി .സ്കൂള്‍.
           
==മാനേജ് മെന്‍റ് ==
നായര്‍ സര്‍വീസ് സൊസൈറ്റി


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==

21:26, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി
വിലാസം
തൃച്ചാറ്റുകുളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-2017Nsslps




ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ തൃച്ചാറ്റുകുളം

ചരിത്രം

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലുക്കിലെ പണാവള്ളി എന്ന ഗ്രാമത്തില്‍ ത്രിച്ചാറ്റുകുളം മഹാദേവ ക്ഷേത്രത്തിന്‍റെ മുന്നിലായി 60 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന എല്‍.പി .സ്കൂള്‍.

ഭൗതികസൗകര്യങ്ങള്‍

21 സെന്‍റ് സ്ഥലത്ത് രണ്ട് നിലകളിലായി 10 മുിറികളില്‍ ഷിഫ്റ്റ് സമ്പ്രദായ1ത്തില്‍ നടത്തുന്ന വിദ്യാലയം.1മുതല്‍ 4 വരെ ക്ലാസുകളിലായി 438 കുട്ടികള്‍ പഠിക്കുന്നു.സ്ഥലപരിമിതികളെ അതിജീവിച്ച് അഡ്മിഷന്‍ പരിമിതപ്പെടുത്തുന്ന ആലപ്പുഴജില്ലയിലെ ഏകസ്കൂള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ലക്ഷ്മിക്കുട്ടിയമ്മ
  2. പാറുക്കുട്ടി അമ്മ
  3. സാവിത്രി അമ്മ
  4. രാധക്കുട്ടി
  5. M S രാധാമണി
  6. S.S ഗീത
  7. P A അബ്ദുറഹ്മാന്‍

==ചരിത്രം== ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലുക്കിലെ പണാവള്ളി എന്ന ഗ്രാമത്തില്‍ ത്രിച്ചാറ്റുകുളം മഹാദേവ ക്ഷേത്രത്തിന്‍റെ മുന്നിലായി 60 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന എല്‍.പി .സ്കൂള്‍.


മാനേജ് മെന്‍റ്

നായര്‍ സര്‍വീസ് സൊസൈറ്റി

നേട്ടങ്ങള്‍

  1. കുട്ടികളുടെ പ്രവേശനത്തില്‍ വരുന്ന വര്‍ദ്ധനവ്
  2. L S S ന് തുടര്‍ച്ചയി ലഭിക്കുന്ന സ്കോളര്‍ഷിപ്പ്‌
  3. ശാസ്ത്രമേളകളില്‍ സബ്ജില്ലാ ജില്ലാ തലങ്ങളില്‍ ലഭിക്കുന്ന അംഗീകാരങ്ങള്‍
  4. കലാമേളകളില്‍ തുടര്‍ച്ചയായി നേടുന്ന ഓവറോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. M.K .കബീര്‍ (അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ്)
  2. V N .നായര്‍ (ബ്രിഗേഡിയര്‍ )
  3. ഉണ്ണികൃഷ്ണന്‍ നായര്‍ B C ( അസി.മാനേജര്‍ S .B.T )
  4. രാജന്‍ കണ്ണാട്ട് ( അസി.മാനേജര്‍ S .B .T )

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}