സഹായം Reading Problems? Click here


എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/വേനൽക്കാലത്തെ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
< എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ‎ | അക്ഷരവൃക്ഷം
20:10, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nsshschowalloor (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Jump to navigation Jump to search
വേനൽക്കാലത്തെ മഹാമാരി

തെളിയുന്ന മേഘങ്ങളും കൂടുന്ന
ചൂടമായി ഒരു വേനൽ കാലംകൂടി
പഴുക്കുന്ന മാമ്പഴത്തിന്റെ
രുചിയറിയുന്നു കാലം
കുട്ടികളി ഏറുന്നാ കാലം
കണിക്കോന്ന പുക്കുന്ന
നല്ലൊരു വിഷുക്കാലം
ജിവിത ചൂട് കൂടുന്ന കാലം
പൊള്ളുന്ന ചൂടിനെ മറികടന്ന് അതാ ഒരു
മഹാമാരി ഇവിടെയും
മാമ്പഴം പറിച്ചെടുക്കുന്ന
ലാഘവമതിൽ അത് മനുഷ്യജിവൻ
പറിച്ചെടുക്കുന്നു
തുടച്ചു നീക്കും ഈ കോറൊണായെ
പിന്നെ, വീണ്ടും വരവേൽക്കും
നഷ്ടപ്പെട്ട വേനൽക്കാലത്തെ
 

മഹിമ.എസ്സ്.പി
9A എൻ.എസ്സ്.എച്ച്.എസ്സ്.ചൊവ്വള്ളൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത