"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ സൂര്യോദയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
അറിയുക നാം;ആ തിരിച്ചറിവിൽ
അറിയുക നാം;ആ തിരിച്ചറിവിൽ
നേരുക അതിജീവനത്തിൻ സൂര്യോദയം......
നേരുക അതിജീവനത്തിൻ സൂര്യോദയം......
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= അഭിരാം എസ്സ്.എ
| ക്ലാസ്സ്=  10A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എൻ.എസ്സ്.എസ്സ്.ഹൈസ്കൂൾ ചൊവ്വള്ളൂർ
| സ്കൂൾ കോഡ്=44026
| ഉപജില്ല= കാട്ടാക്കട
| ജില്ല= തിരുവനന്തപുരം
| തരം= കവിത
| color= 4
}}
[[Category:കവിതകൾ]]
{{Verified|name=Sathish.ss|തരം=കവിത}}

06:16, 2 മേയ് 2020-നു നിലവിലുള്ള രൂപം

അതിജീവനത്തിന്റെ സൂര്യോദയം

പച്ചമണ്ണിൽ ചവുട്ടി നടന്നിടു
മൊരുത്തൻ; പച്ചമനുഷ്യാനാമോരുത്തൻ
ഒാഖിക്കപ്പുറം പ്രളയത്തിനപ്പുറം നിപ്പയ്ക്കപ്പുറം
മാറുന്നു യന്ത്രമായ് നിയന്ത്രിതമായി.
മഹാവിപത്തെന്നു വിശേഷിപ്പിച്ചിടും
നിപ്പയെ അതിജീവിച്ചൊരു കേരളം;
മഹാമാരിയാം കോറോണയെ ത്തുരത്തുവാൻ
നിയന്ത്രിതമായ് മാറുന്നു ഇക്കുറിയും
മാലാഖയെന്ന് വിശേഷിപ്പിച്ചിടും നേഴ്സും.
ദൈവപുത്രരാം ഡോക്ടർമാരും
കാവൽക്കാരാം പോലീസുകാരും
നിൽക്കുന്നു ഒറ്റക്കെട്ടായി,നേരുന്നു
അതിജീവനത്തിൻ പുത്തൻ സൂര്യോദയവും
ലോകം പകർത്തിയാരാ മഹാമാരി
കെയ് ത്ത് മാനവനിൻ മരണമെന്ന്
അറിയുക നാം;ആ തിരിച്ചറിവിൽ
നേരുക അതിജീവനത്തിൻ സൂര്യോദയം......
 

അഭിരാം എസ്സ്.എ
10A എൻ.എസ്സ്.എസ്സ്.ഹൈസ്കൂൾ ചൊവ്വള്ളൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത