"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ സൂര്യോദയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിന്റെ സൂര്യോദയം | c...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 | | color= 4 | ||
}} | }} | ||
<center> <poem> | |||
പച്ചമണ്ണിൽ ചവുട്ടി നടന്നിടു | |||
മൊരുത്തൻ; പച്ചമനുഷ്യാനാമോരുത്തൻ | |||
ഒാഖിക്കപ്പുറം പ്രളയത്തിനപ്പുറം നിപ്പയ്ക്കപ്പുറം | |||
മാറുന്നു യന്ത്രമായ് നിയന്ത്രിതമായി. | |||
മഹാവിപത്തെന്നു വിശേഷിപ്പിച്ചിടും | |||
നിപ്പയെ അതിജീവിച്ചൊരു കേരളം; | |||
മഹാമാരിയാം കോറോണയെ ത്തുരത്തുവാൻ | |||
നിയന്ത്രിതമായ് മാറുന്നു ഇക്കുറിയും | |||
മാലാഖയെന്ന് വിശേഷിപ്പിച്ചിടും നേഴ്സും. | |||
ദൈവപുത്രരാം ഡോക്ടർമാരും | |||
കാവൽക്കാരാം പോലീസുകാരും | |||
നിൽക്കുന്നു ഒറ്റക്കെട്ടായി,നേരുന്നു | |||
അതിജീവനത്തിൻ പുത്തൻ സൂര്യോദയവും | |||
ലോകം പകർത്തിയാരാ മഹാമാരി | |||
കെയ് ത്ത് മാനവനിൻ മരണമെന്ന് | |||
അറിയുക നാം;ആ തിരിച്ചറിവിൽ | |||
നേരുക അതിജീവനത്തിൻ സൂര്യോദയം...... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അഭിരാം എസ്സ്.എ | |||
| ക്ലാസ്സ്= 10A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എൻ.എസ്സ്.എസ്സ്.ഹൈസ്കൂൾ ചൊവ്വള്ളൂർ | |||
| സ്കൂൾ കോഡ്=44026 | |||
| ഉപജില്ല= കാട്ടാക്കട | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത | |||
| color= 4 | |||
}} | |||
[[Category:കവിതകൾ]] | |||
{{Verified|name=Sathish.ss|തരം=കവിത}} |
06:16, 2 മേയ് 2020-നു നിലവിലുള്ള രൂപം
അതിജീവനത്തിന്റെ സൂര്യോദയം
പച്ചമണ്ണിൽ ചവുട്ടി നടന്നിടു
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- കവിതകൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത