"എൻ.എച്ച്.എസ്. നരോക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 59: വരി 59:


==വഴികാട്ടി==
==വഴികാട്ടി==
<googlemap version="0.9" lat="11.012971" lon="76.123216" zoom="18" selector="no" controls="none">
https://www.google.co.in/maps/place/NHSS+Narokkavu/@11.4014832,76.3088572,17z/data=!3m1!4b1!4m5!3m4!1s0x3ba61866cf2dcd85:0x773766ad60cfcd02!8m2!3d11.4014832!4d76.3110459?hl=en
11.013845, 76.124375
</googlemap>
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 8 കി.മി. അകലത്തായി പെരിന്തല്‍മണ്ണ റോഡില്‍ സ്ഥിതിചെയ്യുന്നു.
|}
|}
|}
|}

22:30, 4 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം


എൻ.എച്ച്.എസ്. നരോക്കാവ്
വിലാസം
നാരോക്കാവ്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-12-201648099


വിദ്യഭ്യാസപരമായി പിനോക്കം നിന്നിരുന്ന കിഴക്കന്‍ എറണാട്ടീലെ നാരോക്കാവില്‍ 1979 ജൂണീല്‍ കളത്തിങ്ങല്‍ ഹംസ ഹാജിയാണ് ഈ സ്ക്കൂള്‍ സ്താപിച്ചത്.

ചരിത്രം

1979 ല്‍ കളത്തിങ്ങല്‍ ഹംസ ഹാജിയാണ് സ്ക്കൂള്‍ സ്ഥാപിച്ചത്. വഴിക്കടന് ഗ്രാമപ്പഞ്ചായത്ത് പത്താംവാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 21 ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നു.2010-ല്‍ ആണ് ഹയര്‍സെക്കന്ററി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ ഈരണ്ട് ബാച്ചുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നു വിഭാഗങ്ങളിലുമായി ആയിരത്തഞ്ഞൂറോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, എന്നീ വിഭാഗങ്ങള്‍ക്ക് ആവശ്യമായ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും നാരോക്കാവ് ഗ്രാമത്തിന്റെ ഹരിതഭംഗിക്ക് മങ്ങലേല്‍പ്പിക്കാതെ നിലകൊള്ളുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി നാല്‍പ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : അബ്ദുള്‍ റസാഖ്, വി എന്‍ രാജന്‍, പി ആര്‍ ദിവാകരന്‍, സി എം അബ്ദുള്‍ ലത്തീഫ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • അഡ്വ. ജല്‍സീമിയ, (മുന്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)

വഴികാട്ടി

https://www.google.co.in/maps/place/NHSS+Narokkavu/@11.4014832,76.3088572,17z/data=!3m1!4b1!4m5!3m4!1s0x3ba61866cf2dcd85:0x773766ad60cfcd02!8m2!3d11.4014832!4d76.3110459?hl=en

|}

"https://schoolwiki.in/index.php?title=എൻ.എച്ച്.എസ്._നരോക്കാവ്&oldid=148999" എന്ന താളിൽനിന്ന് ശേഖരിച്ചത്