"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 28: വരി 28:
{| class="wikitable sortable" style="text-align:center
{| class="wikitable sortable" style="text-align:center
|-
|-
! ക്രമ നമ്പർ !! അഡ്മിൻ നമ്പർ !! അംഗത്തിന്റെ പേര് !! ക്ലാസ്സ്‌ !! ഫോട്ടോ  
! ക്രമ നമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര് !! ക്ലാസ്സ്‌ !! ഫോട്ടോ  
|-
|-
| 1 || 152|| ശ്രീലക്ഷ്മി സൈജു ||8A
| 1 || 152|| ശ്രീലക്ഷ്മി സൈജു ||8A

17:19, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
34041 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 34041
യൂണിറ്റ് നമ്പർ LK/2018/34041
അധ്യയനവർഷം 2022-25
അംഗങ്ങളുടെ എണ്ണം 18
വിദ്യാഭ്യാസ ജില്ല ചേർത്തല
റവന്യൂ ജില്ല ആലപ്പുഴ
ഉപജില്ല തുറവൂർ
ലീഡർ ശ്രീലക്ഷ്‌മി സൈജു
ഡെപ്യൂട്ടി ലീഡർ ചിൻമയീ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ബാലചന്ദ്രൻ ജി.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 മ‍ഞ്ജുഷ കെ. എം
12/ 03/ 2024 ന് 34041SCSHSS
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
Class on Arduino by Pradeep Sir

എസ് സി എസ് എച്ച് എസ് വളമംഗലം സ്കൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റ് LK/2018/34041 രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. 2022 - 2025 ക്ലബ്ബിൽ 18 അംഗങ്ങളാനുള്ളത് .അനിമേഷൻ, ഡിജിറ്റൽ പെയിൻറിങ്, മലയാളം ടൈപ്പിംഗ്,ഇലക്ട്രോണിക്സ്, റോബോട്ടിക്സ്,ഹാർഡ്‍വെയർ,ഓൺലൈൻ ക്ലാസ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം കുട്ടികൾക്കു ലഭിക്കുന്നു. ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിൻെറ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ബാലചന്ദ്രൻ ജി , മഞ്ജുഷ കെ എം എന്നിവർ കൈറ്റ് മാസ്റ്റർ /മിസ്ട്രസ്മാരായി പ്രവർത്തിക്കുന്നു . ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിൻെറ പ്രവർത്തനപരിപാടി.ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.യൂണിറ്റ്,ജില്ലാ തലങ്ങളിൽ പരിശീലനങ്ങൾ സമയക്രമം അനുസരിച്ച് നടന്നു വരുന്നു.

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2022

2022 -25 വർഷത്തെ സ്കൂൾ ക്യാമ്പ് സെപ്തംബർ ഒന്നാം തീയതി നടന്നു.റെജീന ടീച്ചർ നേതൃത്വം നൽകി .18 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.ലിറ്റിൽ കൈറ്റ് മിസ്ട്രസ് മഞ്ജുഷ കെ എം സ്വാഗതം ആശംസിച്ച ഉദ്‌ഘാടന ചടങ്ങിൽ ബഹുമാനപ്പെട്ട പ്രധാനാധ്യാപിക സുജ യു നായർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.രാവിലെ 9.30 ന് ആരംഭിച്ച ക്ലാസ്സ് വൈകുന്നേരം 4.00 യോടെ പൂർത്തിയാക്കി.അനിമേഷൻ , പ്രോഗ്രാമിങ് എന്നിവയിൽ പരിശീലനം നൽകി .അതിൽ നിന്നും സബ് ജില്ലാ ക്യാമ്പിലേക്ക് ആറ് കുട്ടികളെ തിരഞ്ഞെടുത്തു .ചിൻമയീ , ആര്യലക്ഷ്മി ,ശ്രീലക്ഷ്മി സൈജു , ദേവനന്ദ ,നിരഞ്ജന, ഗൗതം രഞ്ജിത് എന്നിവർക്കാണ് അവസരം ലഭിച്ചത് . ലിറ്റിൽ കൈറ്റ് ലീഡർ ചിൻമയി എസ് നന്ദി പറഞ്ഞു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമ നമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്സ്‌ ഫോട്ടോ
1 152 ശ്രീലക്ഷ്മി സൈജു 8A
2 101 ആദിത്യ അജിമോൻ 8C
3 10895 ദേവനന്ദ പി എൻ 8B
4 10905 സംചിത്ര ശ്രീദർ എസ് 8B
5 10922 നിരഞ്ജന വി 8B
6 10934 വൈദേഹി ബി 8B
7 10936 ഭാഗ്യലക്ഷ്മി എസ് 8C
8 514 അഭിരാമി ജി 8A
9 195 ദിൽഷ ദിലീഷ് 8B
10 199 സ്വർഗ്ഗ റൈജു 8A
11 207 അശ്വതി അശോകൻ 8B
12 246 ഗൗതം രഞ്ജിത് 8A
13 275 അഖില എ 8B
14 425 ചിൻമയീ എസ് 8A
15 452 ആര്യലക്ഷ്മി എസ് 8A
16 453 വിവേക് പി വി 8C
17 468 യാദവ് കൃഷ്ണൻ 8C
18 498 അനുശ്രീ ആർ 8B