"എസ് വി എച്ച് എസ് കായംകുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 13: വരി 13:
[[പ്രമാണം:36048 Independence day 1.jpeg|ലഘുചിത്രം|നടുവിൽ]]ഇന്ത്യയുടെ എഴുപത്തി ആറാം സ്വാതന്ത്രദിനം ആഘോഷിച്ചു . വാർഡ് കോൺസിലർ ശ്രീമതി അമ്പിളി എസ് പതാകയുയർത്തി . എച് എം ബീന കെ സ്വാതന്ത്രദിനസന്ദേശം നൽകി . തുടർന്ന് ലിറ്റിൽ കൈറ്റ്സ് , ജെ ആർ സി , സ്കൗട്ട് ആൻഡ് ഗൈഡ്സ് കുട്ടികളുടെ പരേഡ് നടന്നു .കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു [[പ്രമാണം:36048 Indepence day 2.jpeg|ലഘുചിത്രം|നടുവിൽ]]

= ചന്ദ്രയാൻ 3 വിക്ഷേപണം =
= ചന്ദ്രയാൻ 3 വിക്ഷേപണം =
[[പ്രമാണം:36048 Chandrayan Notice.jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:36048 Chandrayan Notice.jpeg|ലഘുചിത്രം|നടുവിൽ]]സയൻസ് ക്ലബ് , ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കും കുട്ടികൾക്കും ചന്ദ്രയാൻ 3 വിക്ഷേപണം കാണാനുള്ള അവസരം ഒരുക്കി [[പ്രമാണം:36048 Chandrayan 2.jpeg|ലഘുചിത്രം|ശൂന്യം]]
[[പ്രമാണം:36048 Chandrayan 2.jpeg|ലഘുചിത്രം|ശൂന്യം]]
=ശുചിത്വമിഷൻ മാലിന്യമുക്തകേരളം  - രണ്ടാം ഘട്ടം സ്കൂൾതല പ്രവർത്തനം=
=ശുചിത്വമിഷൻ മാലിന്യമുക്തകേരളം  - രണ്ടാം ഘട്ടം സ്കൂൾതല പ്രവർത്തനം=
[[പ്രമാണം:36048 ശുചിത്വമിഷൻ മാലിന്യമുക്തകേരളം രണ്ടാം ഘട്ടം സ്കൂൾതല പ്രവർത്തനം.jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:36048 ശുചിത്വമിഷൻ മാലിന്യമുക്തകേരളം രണ്ടാം ഘട്ടം സ്കൂൾതല പ്രവർത്തനം.jpeg|ലഘുചിത്രം|നടുവിൽ]]

10:05, 19 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

പരിസ്ഥിതി ദിനാഘോഷം

ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് വൃക്ഷത്തൈ നടീൽ പരിപാടി നടന്നു.

അടൽ ടിങ്കറിങ്

ലാബിൽ കുട്ടികൾ നടത്തിയ പ്രദർശനം ബഹുമാനപെട്ട ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ബിപിൻ സി ബാബു നിർവഹിച്ചു . ചടങ്ങിൽ മാവേലിക്കര ഡി ഇ ഓ ശ്രീമതി പി ഡി അന്നമ്മ മുഖ്യ അതിഥി ആയിരുന്നു . മാനേജർ ശ്രീ വിഠലദാസ് , സ്കൂൾ എച് എം ബീന കെ , സീനിയർ അസിസ്റ്റന്റ് ശോഭ കുമാരി , എ ടി അൽ ചാർജ് ഓഫീസർ മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു .

സ്വതന്ത്ര ദിനാചരണം

ഇന്ത്യയുടെ എഴുപത്തി ആറാം സ്വാതന്ത്രദിനം ആഘോഷിച്ചു . വാർഡ് കോൺസിലർ ശ്രീമതി അമ്പിളി എസ് പതാകയുയർത്തി . എച് എം ബീന കെ സ്വാതന്ത്രദിനസന്ദേശം നൽകി . തുടർന്ന് ലിറ്റിൽ കൈറ്റ്സ് , ജെ ആർ സി , സ്കൗട്ട് ആൻഡ് ഗൈഡ്സ് കുട്ടികളുടെ പരേഡ് നടന്നു .കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു

ചന്ദ്രയാൻ 3 വിക്ഷേപണം

സയൻസ് ക്ലബ് , ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കും കുട്ടികൾക്കും ചന്ദ്രയാൻ 3 വിക്ഷേപണം കാണാനുള്ള അവസരം ഒരുക്കി

ശുചിത്വമിഷൻ മാലിന്യമുക്തകേരളം - രണ്ടാം ഘട്ടം സ്കൂൾതല പ്രവർത്തനം

Teens Club