എസ് വി എച്ച് എസ് എസ് ആര്യംപാടം

Schoolwiki സംരംഭത്തിൽ നിന്ന്
17:39, 30 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilpb (സംവാദം | സംഭാവനകൾ)
എസ് വി എച്ച് എസ് എസ് ആര്യംപാടം
വിലാസം
ആര്യമ്പാടം
സ്ഥാപിതം1955 - 06 -
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-01-2010Anilpb



ത്രിശൂര്‍ ജില്ലയില്‍ അത്താണിക്കടുത്ത് ആര്യമ്പാടത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "സര്‍ വോദയം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍".1955-ല്‍ സ്ഥാപിച്ചതാണു ഈ വിദ്യാലയം.

ചരിത്രം

1955 ജൂണ്‍ മസം ആിന്‍ ത്രിസ്സൂര്‍ ജില്ലയില്‍ ആര്യമ്പാടത്ത് ശ്രീ പി ആര്‍ മുണ്ട്ത്തിക്കോട് എന്ന് തൂലികാ നാമത്തില്‍ അറിയപ്പെടുന്ന ശ്രീ രാമപണിക്കര്‍ എന്ന കവിയാണു ഈ സ്ക്കൂള്‍ സ്ഥാപിച്ചത്. അപ്പര് പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ശ്രീ കരുമത്തില്‍ മാധവന്‍ നായര്‍ ആയിരുന്നു ആദ്യ മാനേജര്‍, പ്രധാന അദ്ധ്യാപകന്‍ ശ്രീ നരായണ പിഷാരടി മാസ്റ്റെര്‍. 1983-ല്‍ ഇതൊരു ഹൈസ്കൂളായി പരിണമിച്ചു. 2000 ത്തോടെ വൊക്കേഷ്ണല്‍ ഹൈയര്‍ സെക്കന്റരിയായി ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ മുപ്പത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും വൊക്കേഷ്ണല്‍ ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപഞ്ചോളം കമ്പ്യൂട്ടറുകളുണ്ട് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • എന്‍.എസസ്.എസസ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1955-62 പിഷാടീ മാസ്റ്റ് ര്‍

1962-93ഉണ്ണി മാസ്റ്റ് ര്‍ 1993-മുതല്‍ രാം ദാസ് മാസ്റ്റ് ര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പ്രിയ ചന്ദ് മജിസ്റ്റ്രേട്

വഴികാട്ടി

ത്രിശൂര്‍ ജില്ലയില്‍ അത്താണിക്കടുത്ത് ആര്യമ്പാടത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സര്‍ വോദയം വി. എച്. എസ്.എസ്.