എസ് പി സഭ എൽ പി സ്ക്കൂൾ എടവനക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
15:18, 28 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Spslps (സംവാദം | സംഭാവനകൾ)
എസ് പി സഭ എൽ പി സ്ക്കൂൾ എടവനക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-2017Spslps




................................

ചരിത്രം

          എടവനക്കാട്  പഞ്ചായത്തിനു എതി൪വശത്തായി വൈപ്പി൯ മുനമ്പം റോഡിനു പടിഞ്ഞാറുഭാഗത്തായി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്

ഭൗതികസൗകര്യങ്ങള്‍

സ്മാർട്ക്ലാസ്സ്റൂം

    അത്യാധുനിക  സൗകര്യങ്ങളോടുകൂടിയ ഒരു സ്മാർട്ക്ലാസ്സ്റൂം ഈ വിദ്യാലയത്തിനുണ്ട് .പ്രൊജക്ടർ , കംപ്യൂട്ടറുകൾ ,പ്രിൻറർ  എന്നിവ  ഉൾപ്പെടുന്നു .കുട്ടികൾക്ക് ആധുനിക സാങ്കേതിക വിദ്യയോടെ പഠനം നടത്തുവാൻ ഏറെ സൗകര്യപ്രദമാണ് ഇത് .50 കുട്ടികൾക്ക് ഒരേസമയം ഇരുന്ന് പ്രൊജക്ടർ സൗകര്യം പ്രയോജനപ്പെടുത്താം .

L K G ,U K G

     മനോഹരമായ  ചിത്രങ്ങളോടുകൂടിയ ക്ലാസ്സ് മുറിയാണ്      L K G ,U K G ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് .4 ഡിവിഷനുകളിലായി 100 കുട്ടികൾ ഇവിടെ പഠിക്കുന്നു. 4 അധ്യാപകരും  2 ആയമാരും ഇവർക്കായി ആഘോരാത്രം പണിയെടുക്കുന്നു .കുട്ടികൾക്ക് ആവശ്യത്തിന്   കളിയുപകരണങ്ങളും     ഒരുക്കിയിട്ടുണ്ട്. 

അടുക്കള

              ശുചിത്വം പാലിക്കുന്ന ഒരടുക്കള  ഞങ്ങൾക്ക് ഉണ്ട് .ഗ്യാസ്  കണക്ഷൻ ഉണ്ട്. അത്യാവശ്യത്തിന് വിറകും ഉപയോഗിക്കുന്നു .കുട്ടികൾക്ക് എല്ലാദിവസവും 2 തരം കറിയോടെ പാചകം ചെയ്ത് നൽകുവാൻ സാധിക്കുന്നുണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : 1.കെ വി കോന്നന്‍ 2.നാരായണൻ 3.നാരായണൻ 4.കെ സി ചാക്കോ 5.കെ കെ സുബ്രഹ്മണ്യൻ 6.കെ രാമൻകുഞ്ഞി 7.പി കെ കുമാരൻ 8.കെ സി കുമാരൻ 9.കെ കെ ഭാസ്കസരൻ 10.പി എ കുട്ടൻ 11.എം എ ഭാസ്കരൻ 12.കെ കെ ലി ലലി 13.കെ കെ ലീല 14 ദേവകി 15 സി ഇ സുരാക്ഷിണി 16 സുകുമാര 17 കെ കെ ഗൌരി 18 ടി കെ തങ്കമണി 19 കെ എ സാവത്രി 20 വി ആര് രത്നമ്മ 21 വി കെ പ്രഭ 22 പി കെ കലാവതി 23 എം കെ ഹിരണ 24 ടി എൻ മണി 25 കെ എസ് ഷീല 26 കെ എ ആരിഫ 27 കെ കെ സ്വപ്ന 28 എ ആര് രഞ്ജിത്ത്

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1 കെ എ സെയ്ദുമുഹമ്മദ് (മു൯ കേദ്രമന്ത്രി ) 2 പി കെ ബാലക്യഷ്ണ​​൯ ( സാഹിത്യകാര൯ ) 3 സിദ്ദിക്ക് കെ എം ( സിനിമാതാരം ) 4 എം കെ പുരുഷോത്തമ൯ ( മൂ൯ എം ​എല്ല് എ )

വഴികാട്ടി

{{#multimaps:10.094584, 76.206390|zoom=13}} 1