"എസ് പി ഡബ്യൂ എച്ച് എസ് ആലുവ/അക്ഷരവൃക്ഷം/പൊരുതി ജയിക്കുക നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൊരുതി ജയിക്കുക നാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
[[പ്രമാണം:Stad.jpg|centre]]
  <center> <poem>
  <center> <poem>
നിറമിഴികളോടെയിന്നു നിൽക്കുന്നു നാം  
നിറമിഴികളോടെയിന്നു നിൽക്കുന്നു നാം  

20:09, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൊരുതി ജയിക്കുക നാം

നിറമിഴികളോടെയിന്നു നിൽക്കുന്നു നാം
വിധിക്കു മുന്നിൽ സങ്കടത്തോടെ
നഷ്ട്ടങ്ങളോർത്ത് മിഴി നീര് വാർത്ത്
വിതുമ്പുന്നൂ ഈ ലോക ജനതയെല്ലാം...

ഇല്ലില്ല,പാടില്ല ഇനി നമ്മൾ തകരില്ല
നോവല,വിധിയല്ല പൊരുതിടും നാമൊന്നായ്
കരുതിടും ജീവനെ,എതിരിടും രോഗത്തെ
ഈ ലോക ജനമെന്നും ഒരു മനമായ്...
 

ബിനിത.പി.ബി
6 A എസ് പി ഡബ്യൂ എച്ച് എസ് ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത