Login (English) Help
നിറമിഴികളോടെയിന്നു നിൽക്കുന്നു നാം വിധിക്കു മുന്നിൽ സങ്കടത്തോടെ നഷ്ട്ടങ്ങളോർത്ത് മിഴി നീര് വാർത്ത് വിതുമ്പുന്നൂ ഈ ലോക ജനതയെല്ലാം... ഇല്ലില്ല,പാടില്ല ഇനി നമ്മൾ തകരില്ല നോവല,വിധിയല്ല പൊരുതിടും നാമൊന്നായ് കരുതിടും ജീവനെ,എതിരിടും രോഗത്തെ ഈ ലോക ജനമെന്നും ഒരു മനമായ്...
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത