"എസ് ഡി വി ജി യു പി എസ് നീർക്കുന്നം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:

ജൈവവൈവിധ്യത്തിന്റെ ചെറു മാതൃകകളാണ് കാവുകൾ. വിശുദ്ധവനങ്ങൾ എന്നും ഇവയെ വിശേഷിപ്പിക്കുന്നു. നിത്യഹരിതവനങ്ങളുടെ അവശിഷ്ടങ്ങളാണ് ഈ കാവുകൾ.പ്രകൃതിയെയും വൃക്ഷങ്ങളെയും ആരാധിക്കുന്ന പതിവ് പണ്ട് മുതലേ നിലനിന്നിരുന്നതിനാൽ, വനത്തെ ഉപജീവനമാർഗ്ഗമായി കരുതിയിരുന്ന പണ്ടുകാലത്തെ ജനങ്ങൾ കാവുകളെയും പുണ്യസ്ഥലമായി കരുതിയിരുന്നു.നിത്യഹരിതവനങ്ങളിൽ മാത്രം കാണാറുള്ള തമ്പകം, വങ്കോട്ട, ഇലവംഗം, വെട്ടി മുതലായ മരങ്ങൾ കാവുകളിൽ കാണാനാകും.

[[പ്രമാണം:35338 ALP higtech.jpg|thump|കാവുകൾ‍‍‍‍‍‍]]
[[പ്രമാണം:35338_SDVGUPS_ALP.jpeg|പകരം=അറബിക്കടൽ|ലഘുചിത്രം]]
<nowiki>====</nowiki> [[പ്രമാണം:35338 ALP higtech.jpg|കാവുകൾ‍‍‍‍‍‍|340x340px]] ====
 
==== പ്രധാന പൊതു സ്ഥാപനങ്ങൾ ====
==== പ്രധാന പൊതു സ്ഥാപനങ്ങൾ ====

വരി 12: വരി 14:
★റ്റി ഡി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ -സൂപ്പർ സ്‌പെഷ്യലിറ്റി ബ്ലോക്ക്  
★റ്റി ഡി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ -സൂപ്പർ സ്‌പെഷ്യലിറ്റി ബ്ലോക്ക്  
☆ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത് കാര്യാലയം  
☆ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത് കാര്യാലയം  
☆ അമ്പലപ്പുഴ വടക്കു വില്ലേജ് ഓഫീസ്
[[പ്രമാണം:35338 alp image.jpeg|അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത് കാര്യാലയം |396x396ബിന്ദു]]
☆ അമ്പലപ്പുഴ വടക്കു വില്ലേജ് ഓഫീസ്പ്രമാണം
☆ മൃഗാശുപത്രി  
☆ മൃഗാശുപത്രി  
☆ ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറി  
☆ ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറി  
വരി 24: വരി 27:
===== '''ആരാധനാലയങ്ങൾ''' =====
===== '''ആരാധനാലയങ്ങൾ''' =====

[[ പ്രമാണം:35338 sdv aip.jpg|thump|രക്തേശ്വരി ക്ഷേത്രം]]
* രക്തേശ്വരി ക്ഷേത്രം  
* രക്തേശ്വരി ക്ഷേത്രം
* കളരിദേവി ക്ഷേത്രം  
* കളരിദേവി ക്ഷേത്രം  
* കളപ്പുരക്കൽ കണ്ടകർണക്ഷേത്രം  
* കളപ്പുരക്കൽ കണ്ടകർണക്ഷേത്രം  
വരി 41: വരി 44:

                                                                                                   [[പ്രമാണം:35338 temple.jpg|thumb| ശ്രീ ധർമ്മശാസ്താ  ക്ഷേത്രം ]]
                                                                                                   [[പ്രമാണം:35338 temple.jpg|thumb| ശ്രീ ധർമ്മശാസ്താ  ക്ഷേത്രം ]]

വരി 58: വരി 81:

* എസ് .ഡി.വി.ജി.യൂ .പി.എസ് നീർകുന്നം  
* എസ് .ഡി.വി.ജി.യൂ .പി.എസ് നീർകുന്നം  
* ഗവണ്മെ൯റ് ടി.ഡി.മെഡിക്കൽ കോളേജ് ആലപ്പുഴ.[[പ്രമാണം:35338TDMC.ALPY.jpg|thump|ഗവണ്മെ൯റ് ടി.ഡി.മെഡിക്കൽ കോളേജ് ]]
* ഗവണ്മെ൯റ് ടി.ഡി.മെഡിക്കൽ കോളേജ് ആലപ്പുഴ.[[പ്രമാണം:35338TDMC.ALPY.jpg|ഗവണ്മെ൯റ് ടി.ഡി.മെഡിക്കൽ കോളേജ് |340x340ബിന്ദു]]

* അൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂൾ  
* അൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂൾ  
* അൽ ഇജാബ സെൻട്രൽ സ്കൂൾ.
* അൽ ഇജാബ സെൻട്രൽ സ്കൂൾ.

===== പ്രധാന വ്യക്തികൾ =====
===== പ്രധാന വ്യക്തികൾ =====

18:28, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

പ്രമാണം:35338 church.jpg== നീർക്കുുന്നം ==

Kanjippadam Overbridge
കഞ്ഞിപ്പാടം
നീർകുന്നം ഗ്രാമം

[[ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചയത്തിൽ സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രാമമാണ് നീർക്കുന്നം.

ഭൂമിശാസ്ത്രം

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ പഞ്ചായത്തിലെ ചെറിയ ഗ്രാമമാണ്‌ നീർകുന്നം .താലൂക്കിലെ ഏറ്റവും പഴക്കം ചെന്ന വായനശാല നീർകുന്നതാണ് .ജനനി ഗ്രന്ഥശാല  എന്നാണ്  പേര് .തകഴിയുടെ ചെമ്മീൻ നോവലിൽ നീർകുന്നതിനെ  കുറിച്ച് പറയുന്നുണ്ട് .അറബിക്കടലിനടുത്താണ് ഈ ഗ്രാമം .നാഷണൽ ഹൈവേ ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നുണ്ട് .മൽസ്യത്തൊഴിലാളികൾ കടലിൽ നിന്നുള്ള മൽസ്യബന്ധനം കൊണ്ട് ഉപജീവനം നടത്തുന്നു .ഹൈവേയുടെ കിഴക്കുവശം ചെറിയ തോതിൽ നെൽകൃഷിയും നടന്നുവരുന്നു.

ജൈവവൈവിധ്യത്തിന്റെ ചെറു മാതൃകകളാണ് കാവുകൾ. വിശുദ്ധവനങ്ങൾ എന്നും ഇവയെ വിശേഷിപ്പിക്കുന്നു. നിത്യഹരിതവനങ്ങളുടെ അവശിഷ്ടങ്ങളാണ് ഈ കാവുകൾ.പ്രകൃതിയെയും വൃക്ഷങ്ങളെയും ആരാധിക്കുന്ന പതിവ് പണ്ട് മുതലേ നിലനിന്നിരുന്നതിനാൽ, വനത്തെ ഉപജീവനമാർഗ്ഗമായി കരുതിയിരുന്ന പണ്ടുകാലത്തെ ജനങ്ങൾ കാവുകളെയും പുണ്യസ്ഥലമായി കരുതിയിരുന്നു.നിത്യഹരിതവനങ്ങളിൽ മാത്രം കാണാറുള്ള തമ്പകം, വങ്കോട്ട, ഇലവംഗം, വെട്ടി മുതലായ മരങ്ങൾ കാവുകളിൽ കാണാനാകും.

അറബിക്കടൽ

==== കാവുകൾ‍‍‍‍‍‍ ====

പ്രധാന പൊതു സ്ഥാപനങ്ങൾ

  • എസ് .ഡി .വി .ജി .യു .പി.എസ് .നീർകുന്നം
  • വണ്ടാനം മെഡിക്കൽ കോളേജ്

★റ്റി ഡി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ -സൂപ്പർ സ്‌പെഷ്യലിറ്റി ബ്ലോക്ക് ☆ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത് കാര്യാലയം അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത് കാര്യാലയം ☆ അമ്പലപ്പുഴ വടക്കു വില്ലേജ് ഓഫീസ്പ്രമാണം ☆ മൃഗാശുപത്രി ☆ ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറി

*ടി . ഡി .എം .സി .മൈതാനം 
വണ്ടാനം മെഡിക്കൽ കോളേജ്
  • പോസ്റ്റോഫീസ്
  • കൃഷിഭവൻ
  • വണ്ടാനം ഡെന്റൽ കോളേജ് 
ആരാധനാലയങ്ങൾ

രക്തേശ്വരി ക്ഷേത്രം

  • രക്തേശ്വരി ക്ഷേത്രം
  • കളരിദേവി ക്ഷേത്രം
  • കളപ്പുരക്കൽ കണ്ടകർണക്ഷേത്രം
  • മേരി ക്യുൻസ് ചർച് ,വണ്ടാനം
  • മസ്ജിദുൽ ഹിദായ മുസ്ലീം ജമാഅത്തെ പള്ളി

200മീറ്റർ ചുറ്റളവിൽ  സ്ഥിതിചെയ്യുന്ന ധർമ്മ ശാസ്‌ത്ര  ക്ഷേത്രം ,മേരി ക്യുൻസ്‌ ചർച് ,മസ്ജിദുൽഹിദായ മുസ്ലിം ജമാഅത്തെ പള്ളി

എന്നിവ നീർകുന്നം ഗ്രാമത്തിന്റെ മത സൗഹാർദ്ദത്തിന്റെ സൂചകങ്ങളാണ് .

പ്രമാണം:35338 church.jpg

മുസ്ലിം ജമാഅത്തെ പള്ളി
ശ്രീ ധർമ്മശാസ്താ ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  • എസ് .ഡി.വി.ജി.യൂ .പി.എസ് നീർകുന്നം
  • ഗവണ്മെ൯റ് ടി.ഡി.മെഡിക്കൽ കോളേജ് ആലപ്പുഴ.ഗവണ്മെ൯റ് ടി.ഡി.മെഡിക്കൽ കോളേജ്
  • അൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂൾ
  • അൽ ഇജാബ സെൻട്രൽ സ്കൂൾ.
പ്രധാന വ്യക്തികൾ

ഡോക്ടർ കെ .ജി.പദ്മകുമാർ

അന്താരാഷ്ട്ര കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ .നീർകുന്നം സ്കൂളിലെ ംപൂർവ വിദ്യാർത്ഥികളിൽ ഒരാളാണ് ഇദ്ദേഹം .കല സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച ആളാണ് .