"എസ് ഡി വി എച്ച് എസ് പേരാമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
പഴയ കൊച്ചി സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പ് പേരാമംഗലത്ത് ഒരു പ്രാധമിക വിദ്യാലയം ആരംഭിക്കുവനുള്ള അനുവാദം നല്‍കാന്‍ പോകുന്നു എന്ന വാര്‍ത്ത അത്ത്യാഹ്ലാദത്തോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

02:53, 29 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എസ് ഡി വി എച്ച് എസ് പേരാമംഗലം
വിലാസം
തൃശു൪ വെസ്റ്റ് ഉപജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശു൪
വിദ്യാഭ്യാസ ജില്ല തൃശു൪
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-11-2009Sdvhs



ത്രിശ്ശൂരിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ ദുര്‍ഗാ വിലാസം ഹൈസ്കൂള്‍‍. ഈ വിദ്യാലയം ത്രിശ്ശൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പേരാമംഗലം എന്ന വലിയ ഗ്രാമത്തിന്റെ പേരും പ്രശസ്തിയും പുറം ലോകത്തെത്തിക്കുന്നതില്‍ ശ്രീ ദുര്‍ഗാ വിലാസം സ്കൂളിനുള്ള പങ്കു നിസ്തുലമാണ്. ദുര്‍ഗാലയം എന്ന പേരില്‍ 1102 എടവം 17 നു ശ്രീ പുതൂര്‍ ശങ്കരന്‍ നായരുടെ മേല്‍നോട്ടത്തില്‍ ആരംഭിച്ച വിദ്യലയം ഇന്നത്തെ നിലയില്‍ എത്തിയിട്ടുള്ളതു ഒട്ടേറെ സുമനസ്സുകളുടെ പ്രയത്ന ഫലമായാണ്.

ചരിത്രം

പഴയ കൊച്ചി സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പ് പേരാമംഗലത്ത് ഒരു പ്രാധമിക വിദ്യാലയം ആരംഭിക്കുവനുള്ള അനുവാദം നല്‍കാന്‍ പോകുന്നു എന്ന വാര്‍ത്ത അത്ത്യാഹ്ലാദത്തോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 53ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി ക്കും എല്‍.പി ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം എഴുപപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ഒരു ഓഡിയോ വിഷ്വല്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.(പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും)
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ആചാര്യ പൂജ
  • സഹവാസ ക്യാമ്പ്
  • കലാക്ഷേത്ര
  • പച്ചക്കറി തോട്ടം
  • ബൂക്ക് ബൈന്‍ഡിംഗ്
  • തനതു പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

ശ്രീ ദുര്‍ഗാ സേവാ സമാജം ട്രസ്റ്റ് ആണു ഇപ്പോള്‍ സ്കൂളിന്റെ ഭരണച്ചുമതല വഹിക്കുന്നത്. ശ്രീ കെ.രാമക്രിഷ്ണന്‍ സ്കൂള്‍ മാനേജരും ശ്രീ എം.എസ് രാഘവന്‍ മാസ്റ്റര്‍ സമാജത്തിന്റെ സെക്രട്ടറിയും ആണ്. ഹെഡ്മിട്രസ് കെ.കെ.ഉഷാദേവിയും ഡെപ്യുട്ടി ഹെഡ്മാസ്റ്റര്‍ ശ്രീ ഇ.ഇ.സെബാസ്ട്ട്യുനും ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05
2005 - 08 കെ.കെ.ഉഷാദേവി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • വിവരം അന്വേഷിക്കുന്നു

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.