"എസ് ഡി പി വൈ എൽ പി എസ് ,പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
[[പ്രമാണം:26320 shalabolsavam1.jpg|ലഘുചിത്രം]]
[[പ്രമാണം:26320 shalabolsavam1.jpg|ലഘുചിത്രം]]
[[പ്രമാണം:ശലഭോത്സവം 2023.jpeg|ലഘുചിത്രം]]
[[പ്രമാണം:ശലഭോത്സവം 2023.jpeg|ലഘുചിത്രം]]

14:52, 29 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




എസ് ഡി .പി.വൈ.മോഡൽ എൽ.പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ 2023 സെപ്‌റ്റംബർ 17 ന് "ശലഭോത്സവം 2023 "എന്ന  പേരിൽ അങ്കണവാടി ഫെസ്റ്റ്  നടത്തുകയുണ്ടായി .സമീപത്തുള്ള  50 ഓളം  അങ്കണവാടികളിൽ  നിന്നായി  150 ഓളം  കുട്ടികൾ  ഈ  പരിപാടിയിൽ  പങ്കെടുത്തു . ഈ  പരിപാടി ഉദ്‌ഘാടനം ചെയ്‌തത്‌ കൊച്ചി  കോർപ്പറേഷൻ ചൈൽഡ്  ഡെവലപ്മെന്റ്  പ്രോഗ്രാം ഓഫീസർ  ശ്രീമതി  ഇന്ദു  ബാലകൃഷ്ണൻ  ആണ് ..തുടർന്ന് 50 വയസ്സ്  പൂർത്തിയായ  അങ്കണവാടി  അധ്യാപകരെ  ആദരിച്ചു .കുട്ടികൾക്കായി  കളറിംഗ് ,ആക്ഷൻ സോങ് , പുഞ്ചിരി  മത്സരം  തുടങ്ങിയവയും നടത്തി .വിജയികൾക്ക്  പ്രശസ്ത  കാഥികൻ  ശ്രീ . ഇടക്കൊച്ചി  സലിംകുമാർ  സമ്മാനദാനം  നിർവഹിച്ചു . തുടർന്ന്  മില്ലറ്റ്  വർഷാചരണത്തിന്റെ  ഭാഗമായി  ഫുഡ് ഫെസ്റ്റും  നടത്തി .