"എസ് കെ വി എച്ച് എസ് പത്തിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 133: വരി 133:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കായംകുളം തിരുവല്ല റോഡില്‍ കാക്കനാട് ജംഗ്ഷനില്‍ നിന്ന് പടിഞ്ഞാറോട്ട് 200 മീറ്റര്‍ വന്നാല്‍ സ്കൂളില്‍ എത്താം.         
* കായംകുളം തിരുവല്ല റോഡിലുള്ള കാക്കനാട് ജംഗ്ഷനില്‍ നിന്ന് പടിഞ്ഞാറോട്ട് 200 മീറ്റര്‍ വന്നാല്‍ സ്കൂളില്‍ എത്താം.         
|----
|----



15:17, 29 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എസ് കെ വി എച്ച് എസ് പത്തിയൂർ
വിലാസം
പത്തിയൂ‍ര്‍ വിദ്യാഭ്യാസ ജില്ല= മാവേലിക്കര
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-11-2009Skvhspathiyoor



പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1962 ല്‍ യു.പി. വിഭാഗം മാത്രമായി പ്രവര്‍ത്തനമാരംഭിച്ച ഈ സ്ക്കൂള്‍ ചുരുങ്ങിയ കാലയളവില്‍ ഹൈസ്ക്കൂളായി ഉയര്‍ന്നു. ഈ സംരംഭത്തിനു ചുക്കാന്‍ പിടിച്ചത് സ്കൂള്‍ മാനേജര്‍ കൂടിയായിരുന്ന പുളിയറ കൃഷ്ണപിള്ള സാര്‍ ആയിരുന്നു.സമൂഹത്തില്‍ പിന്നോക്കം നിന്നിരുന്ന ജനവിഭാഗങ്ങളെ ലക്ഷ്യം വച്ചു കൊണ്ടായിരുന്നു ഇതിന്റെ പ്രവര്‍ത്തനം. ആ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സ്കൂള്‍ അധികൃതര്‍ക്ക് സാധിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, വിപുലമായ ലൈബ്രറി എന്നിവയും ഇവിടെയുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഒരു സിങ്കിള്‍ മാനേജ്മെന്റ് സ്ഥാപനമായ ഈ സ്കൂളിന്റെ സ്ഥാപക മാനേജര്‍ പരേതനായ ശ്രീ പുളിയറ കൃഷ്ണാപിള്ള അവറുകളായിരുന്നു. ശ്രീ റ്റി. എന്‍. അപ്പുക്കുട്ടന്‍ പിള്ളയാണ`സ്കൂള് ഹെഡ്മാസ്റ്റ്രര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13
1913 - 23 (
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58 1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05 - 2005 - 08

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.