എസ് എ എൽ പി എസ് കോട്ടത്തറ/അക്ഷരവൃക്ഷം/ജാഗ്രതയോടെ മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
20:56, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skkkandy (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രതയോടെ മുന്നേറാം


വിറച്ചു നിൽപ്പൂ നമ്മുടെ ലോകം
കൊറോണ വൈറസ് ഭീതിയിലായി
ജാഗ്രത വേണം മാനവരേ
നമ്മുടെ നാടിൻ നിലനില്പിനായി
പൊരുതിടാം... പൊരുതിടാം ...
ഒറ്റക്കെട്ടായ് ജാഗ്രതയോടെ മുന്നേറാം

 

ജോഷ്വിന ജോഷി
2 A എസ്.എ.എൽ.പി.സ്കൂൾ കോട്ടത്തറ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത