വിറച്ചു നിൽപ്പൂ നമ്മുടെ ലോകം കൊറോണ വൈറസ് ഭീതിയിലായി ജാഗ്രത വേണം മാനവരേ നമ്മുടെ നാടിൻ നിലനില്പിനായി പൊരുതിടാം... പൊരുതിടാം ... ഒറ്റക്കെട്ടായ് ജാഗ്രതയോടെ മുന്നേറാം
സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത