Jump to content

"എസ് എൻ വി ടി ടി ഐ കാക്കാഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 64: വരി 64:

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ കാക്കാഴം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.വി.റ്റി.റ്റി.ഐ.കാക്കാഴം.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ കാക്കാഴം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.വി.റ്റി.റ്റി.ഐ.കാക്കാഴം.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
അമ്പലപ്പുഴയിലെ കടലോരപ്രദേശമായ കാക്കഴത്തെ പ്രമുഖ തറവാടായ താമരഭാഗത്ത് ഭവനത്തിലെ ശ്രീ ഗോപാലപ്പണിക്കർ എന്ന ബഹുമാന്യ വ്യക്തിയാണ് 1906 ൽ ശ്രീ നാരായണ വിലാസം(എസ്‌.എൻ .വി .ടി.ടി .ഐ ) എന്ന സരസ്വതി മന്ദിരം സ്ഥാപിച്ചത് .അമ്പലപ്പുഴയിലെ പിന്നോക്ക പ്രദേശമായ കാക്കാഴം നീർകുന്നം ഭാഗങ്ങളിൽ  താമസിച്ചു വരുന്ന വിവിധ സമുദായങ്ങളിൽ ഉൾപ്പെട്ട ആളുകൾക്ക് നിലവാരമാർന്ന വിദ്യാഭ്യാസം ലഭിക്കണം എന്ന മഹനീയ ലക്‌ഷ്യം വച്ച് കൊണ്ടാണ് ഈ സ്‌കൂൾ സ്ഥാപിച്ചത് .രണ്ടു ക്ലാസ് മുറി മാത്രമുള്ള ഒരു ഷെഡിലായിരുന്നു ആദ്യം പ്രവർത്തനം ആരംഭിച്ചത് .ശേഷം ഒന്ന് മുതൽ നാലു വരെ ഉള്ള പ്രൈമറി വിഭാഗം ആരംഭിച്ചു .നീർക്കുന്നത്ത് നന്ദ്യാട്ടു വീട്ടിലെ ശ്രീ കൊച്ചു കുട്ടി കുറുപ്പ് ആയിരുന്നു ആദ്യത്തെ പ്രഥമദ്യപകൻ .
അമ്പലപ്പുഴയിലെ കടലോരപ്രദേശമായ കാക്കഴത്തെ പ്രമുഖ തറവാടായ താമരഭാഗത്ത് ഭവനത്തിലെ ശ്രീ ഗോപാലപ്പണിക്കർ എന്ന ബഹുമാന്യ വ്യക്തിയാണ് 1906 ൽ ശ്രീ നാരായണ വിലാസം(എസ്‌.എൻ .വി .ടി.ടി .ഐ ) എന്ന സരസ്വതി മന്ദിരം സ്ഥാപിച്ചത് .[[എസ് എൻ വി ടി ടി ഐ കാക്കാഴം/ചരിത്രം|തുടർന്ന് വായിക്കുക.]]   

== മാനേജ്മെന്റുകൾ ==
== മാനേജ്മെന്റ് ==
[[പ്രമാണം:35341GOPALA PANICKER(founder manager).jpeg|ലഘുചിത്രം|ശ്രീ ഗോപാല പണിക്കർ(സ്ഥാപക മാനേജർ )|പകരം=.]]
താമര ഭാഗത്ത് ശ്രീ വേലായുധപ്പണിക്കരുടെ നിര്യാണത്തിന് ശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണിയായ ശ്രീമതി പി.പത്മാവതിയമ്മ കാക്കാഴം എസ്.എൻ വി ബിറ്റി എസ്സിന്റെ മാനേജരായി ചുമതലയേറ്റു. സ്കൂൾ സംബന്ധമായ അനവധി വികസന പ്രവർത്തനങ്ങൾ ആ കാലഘട്ടത്തിൽ നടക്കുകയുണ്ടായി. പഠന സൗകര്യത്തിനു വേണ്ടി ഏതാനും ക്ലാസ്സ് മുറികൾ നിർമ്മിച്ചു . ശ്രീമതി . പി.പത്മാവതിയമ്മയുടെ ചരമത്തിനുശേഷം സ്കൂളിന്റെ മാനേജരായി കാക്കാഴം കൈതക്കാട് ഭവനത്തിൽ ശ്രീ ഭാസ്കരപ്പണിക്കർ ചുമതലയേറ്റു. ശ്രദ്ധേയമായ വിവിധ സ്കൂൾ തല നവീകരണ പ്രവർത്തനങ്ങൾ ആ കാലഘട്ടത്തിലും മാനേജ്മെന്റ് നടത്തുകയുണ്ടായി. 1995ൽ നടത്തിയ അമ്പലപ്പുഴ ഉപജില്ലാ സ്കൂൾ കലോത്സവം വമ്പിച്ച വിജയമാക്കുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിച്ചു.കാക്കാഴം എ എൻ വി ടി ടി ഐ ലെ ഹിന്ദി അധ്യാപകരായിരുന്ന ശ്രീമതി. എം എൻ മണിയമ്മ 2015ൽ സ്കൂൾ മാനേജരായി ചുമതലയേറ്റു.  

വരി 135: വരി 136:
#
#
==വഴികാട്ടി==
==വഴികാട്ടി==
*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*.അമ്പലപ്പുഴ..
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*.ആലപ്പുഴ കായംകുളം തീരദേശപാതയിലെ അമ്പലപ്പുഴ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
* നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
* നാഷണൽ ഹൈവെയിൽ അമ്പലപ്പുഴ  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
<br>
----
----
{{#multimaps:10.7366,76.2822|zoom=18}}
{{#multimaps:9.3929312,76.3537988|zoom=18}}

==അവലംബം==
==അവലംബം==
<references />
<references />
257

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1209498...1289862" എന്ന താളിൽനിന്ന് ശേഖരിച്ചത്