"എസ് എൻ ഡി പി സംസ്കൃത ഹൈസ്കൂൾ, വള്ളികുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 28: വരി 28:
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 190
| ആൺകുട്ടികളുടെ എണ്ണം= 150
| പെൺകുട്ടികളുടെ എണ്ണം= 170
| പെൺകുട്ടികളുടെ എണ്ണം= 199
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 360
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 349
| അദ്ധ്യാപകരുടെ എണ്ണം= 21
| അദ്ധ്യാപകരുടെ എണ്ണം= 19
| പ്രിന്‍സിപ്പല്‍=     
| പ്രിന്‍സിപ്പല്‍=     
| പ്രധാന അദ്ധ്യാപകന്‍= L.Retnamma 
| പ്രധാന അദ്ധ്യാപകന്‍= T.SINDHU
| പി.ടി.ഏ. പ്രസിഡണ്ട്= GOPALAKRISHNA PILLAI.S (2010 -11<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| പി.ടി.ഏ. പ്രസിഡണ്ട്=HARIHARAN R.PILLAI (2014 -11<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം=vallikunnam.jpg ‎|  
| സ്കൂള്‍ ചിത്രം=vallikunnam.jpg ‎|  
}}
}}

13:24, 25 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എസ് എൻ ഡി പി സംസ്കൃത ഹൈസ്കൂൾ, വള്ളികുന്നം
വിലാസം
വളളികുന്നം
സ്ഥാപിതം01 ല്‍ - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-11-201636018



മദ്ധ്യ തിരുവിതാംകൂറിലെ ഭിഷഗാചാര്യനായ പുതുക്കാട്ട് ശ്രീ കെ.പി.കൃഷ്ണ൯ വൈദ്യനാണ് 1926-ല്‍. എസ്.എ൯ .ഡി .പി. സംസ്കൃത ഹൈസ്കൂള്‍, സ്ഥാപിച്ചത്.

ചരിത്രം

മദ്ധ്യതിരുവിതാംകൂറിലെ ഭിഷഗാചാര്യനായ പുതുക്കാട്ട് ശ്രീ കെ.പി.കൃഷ്ണ൯ വൈദ്യനാണ് 1926- ല്‍. എസ്.എ൯ .ഡി .പി. സംസ്കതഹൈസ്കൂള്‍,സ്ഥാപിച്ചത്. തുടക്കത്തില്‍. പ്രഥമം, ദ്വിതീയം,തൃതീയംഎന്നീ ക്ളാസ്സുകള്‍, ഉള്‍,കൊള്ളുന്ന സംസ്കൃത മിഡില്‍ സ്കൂളായിരുന്നു . പിന്നീട് പടിപടിയായി ഉയ൪ന്ന് ഹൈസ്കൂളായി മാറി. 1400- പരം വിദ്യാ൪ഥികള്‍. പഠിച്ചിരുന്നു ., സാമൂഹിക-സാംസ്കാരിക-രാഷ്ട്റീയ മേഖലകളില്‍. വ്യ്യക്തിമുദ്രപതിപ്പിച്ച അനേകം പ്രഗല്‍.ഭരെ ഈ സ്കൂളില്നിന്നും രാഷ്ട്റത്തിന് സംഭാവനചെയൌതിട്ടുണ്ട്.പ്രഗല്‍.ഭരായവിദ്യ൪ഥികളെ വാ൪ത്തെടുക്കുന്നതിന് പ്രഥമപ്രധാന അദ്ധ്യാപകനായിരുന്ന ശ്രീ.മാ൯൰കെ൰കേശവ൯പോറ്റിസാ൪ സ്തുത്യ൪ഹമായ പങ്കുവഹിച്ചിരുന്നു൰സ്കൂളിന്റെ ഇപ്പോഴത്തെ ഭരണച്ചുമതല നി൪വഹിക്കുന്നത് സ്ഥാപകമാനേജരുടെ മകനായ ശ്രീ.മാ൯൰കെ൰ബാലചന്ദ്ര൯ ആണ്. ഗ്രാമീണമേഖലയിലെ വിദ്യാഭ്യാസ ഉന്നമനത്തിനായി നിലകൊള്ളുന്നു൰ കാലാകാലങ്ങളില്‍.പാഠ്യേ-

പാഠ്യേതരപ്രവ൪ത്തനങ്ങളില്‍ സജീവമായിപങ്കെടുക്കുന്നു.IT Mission സംഘടിപ്പിച്ച SSITC 2010 December 29,30 നട ത്തി

ഭൗതികസൗകര്യങ്ങള്‍ ==

മൂന്നേക്ക൪ സ്ഥലവും വിശാലമായകളിസ്ഥലം ,ലൈബ്ററി, സയ൯സ് ലാ ബ്, റീഡിംങ്റൂം, സ്മാ൪ട്ട് ക്ലാസ്സുറൂം, കംപ്യൂട്ട൪ ലാബ്, പൂ൪ണ്ണമായിസജ്ജമാക്കിയ ക്ലാസ്സുമുറികള്‍. ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ഏകദേശം 15ഓളം കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതരപ്രവ൪ത്തനങ്ങള്‍.

കലാ,സാഹിത്യ,കായിക,ശാസ്ത്റ,പ്രവൃത്തിപരിചയമേഖല ,സ്കൗട്ട്-ഗൈഡ്സ്.

മാനേജ്മെന്റ്

സ്കൂളിന്റെ ഇപ്പോഴത്തെ ഭരണച്ചുമതല നി൪വഹിക്കുന്നത് സ്ഥാപകമാനേജരുടെ മകനായ ശ്രീ.മാ൯൰കെ൰ബാലചന്ദ്ര൯ ആണ്.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1കെ.കേശവന്‍പോറ്റി 2.മരങ്ങാട്ട് നാരയണന്‍ഉണ്ണി 3ബേബിവ൪ഗീസ് 4.കെ.ഐ.തന്കമ്മ 5.പി.ഗോപിനാഥന്‍ ഉണ്ണിത്താന്‍ 6വി.രാമകൃഷ്ണ‍പിളള 7.പി.സുധാകരന്‍ 8.പി.ഇന്ദിര 9.എന്‍.വിജയലക്ഷ്മി 10.അനന്ദന്‍‍പോറ്റി 11.പി.രാമചന്ദ്രന്‍ പിളള 12.എന്‍.ഗോപിനാഥന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1. ശ്രീ. കാമ്പിശേശരി കരുണാകര൯ (പത്രാധിപ൪)

2 ശ്രീ. .തോപ്പി‍ല്‍ ഭാസി (സിനിമ-സംവിധായക൯,നാടകകൃത്ത്)

3 .ഡോ-പുതുശ്ശേരിരാമചന്ദ്ര൯ (പ്രശസ്ത കവി)

4. ശ്രീമതി. സി - എസ് സുജാത. (മു൯-എം-പി)

5 ഡോ.ചിദംബര൯. (ഡയറക്ട൪,സംസ്കൃതസ൪വകലാശാല കാലടി)

6 ശ്രീ. പി.എ൯. സേന൯ ( മു൯പബ്ളിക്റിലേഷ൯ ഓഫീസ൪)

7 ശ്രീ. കെ൰കേശവ൯ (റിട്ടേ൪ഡ്DIG(CRPF)).

8 ശ്രീ. രാകേഷ്൰കെ ( ക്യാപ്റ്റ൯൰ ഇ൯ഡ്യ൯ ആ൪മി)

വഴികാട്ടി

<googlemap version="0.9" lat="9.151418" lon="76.563034" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (S) 9.129216, 76.561661, SNDP SKT HS,Vallikunnam SNDP SANSKRIT H.S ,VALLIKUNNAM </googlemap>


</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.