എസ് എൻ ഡി എസ് വൈ യു പി എസ് പാണാവള്ളി/അക്ഷരവൃക്ഷം/നോവൽ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
17:27, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ്.എൻ.ഡി.വൈ.യു.പി.എസ്.പാണാവള്ളി/അക്ഷരവൃക്ഷം/നോവൽ കൊറോണ വൈറസ് എന്ന താൾ എസ് എൻ ഡി എസ് വൈ യു പി എസ് പാണാവള്ളി/അക്ഷരവൃക്ഷം/നോവൽ കൊറോണ വൈറസ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നോവൽ കൊറോണ വൈറസ്


ചൈനയിൽ നിന്നും ജന്മം കൊണ്ടൊരു വൈറസ്
നോവൽ കൊറോണ എന്ന വൈറസ്
ഭീതി പടർത്തി മരണ ദൂതുമായി
പല രാജ്യങ്ങളിലിവൻ വന്നു
മരണത്തിന്റെ വിത്തുകൾ പാകി
ലോകം മുഴുവൻ വിറപ്പിച്ചു
ദൈവത്തിന്റെ സ്വന്തം നാടാം
കേരളനാട്ടിലുമവനെത്തി
നിപ്പയെ തോൽപ്പിച്ച് കീഴടക്കിയ
കേരളമക്കൾ വീട്ടിലിരുന്ന് ഇവനോടു പൊരുതി
സാനിറ്റൈസറും ഹാൻഡ് വാഷും മാസ്‌കും
കൊണ്ടവർ പോരാടി
നമ്മോട് പൊരുതാൻ പ്രേരിപ്പിച്ച
ആതുര ആരോഗ്യ സേവന സേനയ്ക്കും പോലീസിനും
ഒരുപാടു നന്ദി .....

 

അനുശ്രീ എസ്
5 A എസ് എൻ ഡി എസ് വൈ യു പി എസ് , പാണാവള്ളി ,
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത