എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:22, 19 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22076 (സംവാദം | സംഭാവനകൾ) (→‎ടൂറിസം ക്ലബ്ബ്: ഉള്ളടക്കം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ടൂറിസം ക്ലബ്ബ്

2017--18 അക്കാദമികവർഷത്തിൽ പ്ലസ്‌ടു വിദ്യാർത്ഥികൾ വാഗമൺ സന്ദർശിച്ചു. പത്താം ക്ലാസ്സ് വിദ്യാർത്ഥികൾ മൈസൂർ, ഊട്ടി സന്ദർശിച്ചു. 6, 7, 8. 9 ക്ലാസ്സിൽ പഠിക്കുന്നവർ കൊച്ചി മെട്രോ, സെൻട്രൽ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, മോ‍‍ഡേൺ ബ്രഡ് എന്നിവ സന്ദർശിച്ചു. മെട്രോ ട്രെയിനിലെ യാത്ര കുട്ടികൾക്ക് പുതിയൊരനുഭവമായിരുന്നു. അഞ്ചാംക്ലാസ്സ് വിദ്യാർത്ഥികൾ ചിറമനങ്ങാട് മുനിയറ, കുടക്കല്ല് എന്നിവ സന്ദർശിച്ചു.

2018-19 അക്കാദമികവർഷത്തിൽ പ്ലസ്‌ടു വിദ്യാർത്ഥികൾ വാഗമൺ സന്ദർശിച്ചു. പത്താം ക്ലാസ്സ് വിദ്യാർത്ഥികൾ തിരുവനന്തപുരം മാജിക് പ്ലാനറ്റ് സന്ദർശിച്ചു. ഒമ്പതാം ക്ലാസ്സിലെ കുട്ടികൾ നിലമ്പൂർ തേക്ക് മ്യൂസിയം, ആഢ്യൻപാറ വെള്ളച്ചാട്ടം ​എന്നിവ സന്ദർശിക്കുകയുണ്ടായി.


2019-20 അക്കാദമികവർഷത്തിൽ പ്ലസ്‌ടു വിദ്യാർത്ഥികൾ ഊട്ടി സന്ദർശിച്ചു. പത്താം ക്ലാസ്സ് വിദ്യാർത്ഥികൾ മൈസൂർ, കുടക് സന്ദർശിച്ചു. ഒമ്പതാം ക്ലാസ്സിലെ കുട്ടികൾ ഡ്രീം വേൾഡ് ഉല്ലാസയാത്ര നടത്തുകയുണ്ടായി.

പഠനയാത്ര 2023-24

പ്ലസ് ടു വിദ്യാർത്ഥികൾ ഊട്ടിയിലേക്കും പത്താം ക്ലാസുകാർ മൈസൂർ കൂർഗ് എന്നിവിടങ്ങളിലേക്ക് ആണ് ദീർഘ യാത്ര പോയത് . യുപി ക്ലാസ്സുകൾ നെല്ലിയാമ്പതി പോത്തുണ്ടി ഡാം എന്നിയിടങ്ങൾ സന്ദർശിച്ചു. എട്ടാം ക്ലാസുകാർ കേരള കലാമണ്ഡലവും ഒമ്പതാം ക്ലാസുകാർ കൊച്ചി വാട്ടർ മെട്രോയും സന്ദർശിച്ചു.