"എസ് എസ് എ യു പി എസ് ഷേണി ಎಸ್.ಎಸ್.ಎ.ಯು.ಪಿ.ಎಸ್.ಶೇಣಿ/അക്ഷരവൃക്ഷം/ എത്ര മനോഹരമീ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 38: വരി 38:


{{Verification|name= Ajamalne  | തരം= കവിത }}
{{Verification|name= Ajamalne  | തരം= കവിത }}
[[വർഗ്ഗം:അക്ഷരവൃക്ഷം 2020 കന്നഡ രചനകൾ]]

22:12, 4 മേയ് 2020-നു നിലവിലുള്ള രൂപം

എത്ര മനോഹരമീ പ്രകൃതി


എത്ര മനോഹരമാണെൻ പ്രകൃതി
തലയുയർത്തി നിൽക്കുന്ന ചെടികൾ
പൂത്തുലഞ്ഞു നിൽക്കുന്ന മരങ്ങൾ
കളിച്ചുല്ലസിച്ച് ഒഴുകുന്ന പുഴകൾ
കിളികളുടെ കലപില ശബ്ദവും
സുഗന്ധം പരത്തുന്ന പൂക്കളും,
പാറിപ്പറക്കുന്ന ശലഭങ്ങളും,
പച്ചപുതച്ച മലകളും,
നോക്കൂ മനുഷ്യരെ പ്രകൃതി-
തൻ മനോഹാരിത
പ്രകൃതിസംരക്ഷണം നമ്മുടെ-
കടമയാണെന്നോർക്കണം
സംരക്ഷിക്കണം നമ്മളീ പ്രകൃതിയെ
സ്നേഹിക്കണം നമ്മളീ ഊഴിയെ
എല്ലാം തരുന്ന അരുമയാം ധരണിയെ

FATHIMATH SHAMNA M M
7 C എസ് എസ് എ യു പി എസ് ഷേണി ಎಸ್.ಎಸ್.ಎ.ಯು.ಪಿ.ಎಸ್.ಶೇಣಿ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത