"എസ് എസ് അരയ യൂ പി സ്ക്കൂൾ പളളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
|വാർഡ്= 20
|വാർഡ്= 20
|ലോകസഭാമണ്ഡലം=എറണാകുളം
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=വൈപ്പിൽ
|നിയമസഭാമണ്ഡലം=വൈപ്പിൻ
|താലൂക്ക്=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=
വരി 35: വരി 35:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=
|മാദ്ധ്യമം=
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
വരി 52: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=Sutheesh P C
|പ്രധാന അദ്ധ്യാപകൻ=നിത്യാമോൾ കെ ആർ
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=പ്രീന വിശാലാക്ഷൻ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ
|സ്കൂൾ ചിത്രം=26542 school photo.jpg
|സ്കൂൾ ചിത്രം=26542 school photo.jpg
|size=350px
|size=350px

12:45, 7 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എസ് അരയ യൂ പി സ്ക്കൂൾ പളളിപ്പുറം
വിലാസം
പള്ളിപ്പുറം
,
പള്ളിപ്പുറം പി.ഒ, പി.ഒ.
,
683514
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ04842271539
ഇമെയിൽs.s.arayaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്26542 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനിത്യാമോൾ കെ ആർ
പി.ടി.എ. പ്രസിഡണ്ട്പ്രീന വിശാലാക്ഷൻ
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ
അവസാനം തിരുത്തിയത്
07-02-2024DEV


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

സ്കൂൾ ചരിത്രം പള്ളിപ്പുറം ചെറായി പ്രദേശത്തിൻറെ വിദ്യാഭ്യാസപരവും സാമൂഹ്യവും സാംസ്കാരികപരവുമായ ജീവിതത്തിലും പുരോഗതിയിലും അടിസ്ഥാനപരമായി ഗണ്യമായ പങ്കുവഹിച്ചിട്ടുള്ള സ്ഥാപനമാണ് ഈ വിദ്യാലയം. നിരക്ഷരതയുടെ ശാപം പേറി അധ:സ്ഥിതാവസ്ഥയിൽ കഴിഞ്ഞിരുന്ന ഈ നാട്ടിലെ അടിസ്ഥാന തൊഴിൽ സമൂഹത്തിൻറെ ഉന്നമന ത്തിനായി 1920-ൽ ആരംഭിച്ചതാണ് സച്ചിദാനന്ദ സന്ദയിനി അരയ സ്കൂൾ. 1960-ൽ ഇത് അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. എടവനപ്പറമ്പിൽ കേളുണ്ണി മേനോൻ ആയിരുന്നു ഇവിടുത്തെ പ്രഥമ അധ്യാപകൻ. സ്കൂളിനാവശ്യമായ സ്ഥലം നൽകിയത് സമുദായ സ്നേഹി- യായ കൈതവളപ്പിൽ കിട്ടൻ രാമൻ കുഞ്ഞ് ആയിരുന്നു. കൂടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ

കാര്യക്ഷമമായ ഉച്ചഭക്ഷണ വിതരണം . പോഷകസമൃദ്ധമായ വിഭവങ്ങൾ ഉൾപ്പെടുത്തുന്നതിന് ശ്രദ്ധിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

കടവുങ്കശ്ശേരി കുഞ്ഞൻ ,കെ കെ രാമകൃഷ്ണൻ,രാജേഷ്‌ രാമകൃഷ്ണൻ സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എടവന പറമ്പിൽ കേളുണ്ണി മേനോൻ
  2. പങ്കജാക്ഷൻപിള്ള
  3. പി ജെ കുര്യാക്കോസ്
  4. ജോൺമാഞ്ഞൂരാൻ
  5. കെ എ അച്യുതൻ
  6. എം ഡി പൊറിഞ്ചു
  7. ഇ പി കമലാക്ഷി
  8. ശാരദ
  9. ദേവസ്സിക്കുട്ടി
  10. പി ബി റോക്കി
  11. കെ കെ ഗിരിജ
  12. കെ ജി രത്നമ്മ

നേട്ടങ്ങൾ

മികച്ച അക്കാദമിക നിലവാരം

കലാകായികരംഗത്ത് മികച്ചനിലവാരം 2001-02- ലെ എൽ.പി കലാതിലകം അനുപമ

2002-03 ലെ യു.പി വിഭാഗം (മലയാളം,സംസ്കൃതം)ഇരട്ട കലാതിലകം മാനസ എം. എസ്

2003-04 ലെ സംസ്കൃത-കലാതിലകം- വിജയലക്ഷ്മി ടി

ശാസ്ത്ര-ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകളിൽ മികച്ച നേട്ടങ്ങൾ.

ദിനാചരണങ്ങൾ - നല്ലരീതിയിലുള്ള പ്രവർത്തനം.

വിദ്യാരംഗം കല സാഹിത്യവേദി- നിരവധി സമ്മാനങ്ങൾ

കയ്യെഴുത്ത് മാസിക – ജില്ലാതലത്തിൽ ഒന്നാം സ്ഥാനം പലതവണ നേടിയിട്ടുണ്ട്.

പ്രവൃത്തിപരിചയ മേളയിൽ ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ മികച്ച നിലവാരം.

പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സംസ്കൃതം സ്കോളർഷിപ്പ്.

രാമായണ പാരായണ മൽസരത്തിൽ ഒന്നാം സ്ഥാനം.

വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനായി വിവിധതരം പ്രവർത്തനങ്ങൾ നടത്തി വരുന്നു .

ബോധവൽകരണ ക്ലാസുകൾ.

സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ .

എൽ.എസ്.എസ്, യു.എസ്.എസ്. സ്കോളർഷിപ്പിലെ മികച്ച നേട്ടം.

പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള പ്രത്യേക ക്ലാസുകൾ.

തുടര്ച്ചയായ്‌ 10 വർഷമായി സബ് ജില്ല, ജില്ലാതലത്തിൽ നാടകത്തിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം.

8 തവണ സബ് ജില്ലയിലും ജില്ലയിലും മികച്ച നടൻ, മികച്ച നടി അംഗീകാരം .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


{{#multimaps:10.155365,76.187565000000006|zoom=18}}

-