"എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/അക്ഷരവൃക്ഷം/ഒരു പൂവിന്റെ വേദന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<center> <poem>
<center> <poem>
'''ഒരു പൂവിന്റെ വേദന'''
'''ഒരു പൂവിന്റെ വേദന'''
== തലക്കെട്ടാകാനുള്ള എഴുത്ത് ==
 
ഇന്നലെ ഞാനൊരു മൊട്ടായിരുന്നു.
ഇന്നലെ ഞാനൊരു മൊട്ടായിരുന്നു.
ഇന്ന് ഞാനൊരു പൂവായിരിക്കുന്നു.
ഇന്ന് ഞാനൊരു പൂവായിരിക്കുന്നു.
വരി 19: വരി 19:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=എസ് എം വി എച്ച് എസ് എസ് തിരുവനന്തപുരം           
| സ്കൂൾ കോഡ്= 43083
| സ്കൂൾ കോഡ്= 43083
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല= തിരുവനന്തപുരം  നോർത്ത്
| ജില്ല=   
| ജില്ല=  തിരുവനന്തപുരം   
| തരം=      കവിത  
| തരം=      കവിത  
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കവിത}}

11:34, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

ഒരു പൂവിന്റെ വേദന

ഇന്നലെ ഞാനൊരു മൊട്ടായിരുന്നു.
ഇന്ന് ഞാനൊരു പൂവായിരിക്കുന്നു.
എന്നിലെ സൗരഭ്യനെങ്ങും പരത്തുവാൻ
എപ്പോഴുമിളം കാറ്റ് ചുറ്റിടുന്നു
ഇന്നു വരുമവർ ശലഭങ്ങളായിരം
രാഗങ്ങൾ പാടി മധു നുകർന്നിടുവാൻ
മോഹങ്ങളോടെ പുളകിത മനവുമായ്
കാത്തിരുന്നെന്നുടെ നല്ല നാളൊക്കെയും
വന്നൂലൊരൊറ്റ മധുപനിതുവരെ
വന്നീല ചിത്രപതംഗങ്ങളൊന്നുമേ

മിധുൻ ബി
9A എസ് എം വി എച്ച് എസ് എസ് തിരുവനന്തപുരം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത