എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/അക്ഷരവൃക്ഷം/ഒരു പൂവിന്റെ വേദന
ഒരു പൂവിന്റെ വേദന
ഇന്നലെ ഞാനൊരു മൊട്ടായിരുന്നു.
ഇന്ന് ഞാനൊരു പൂവായിരിക്കുന്നു.
എന്നിലെ സൗരഭ്യനെങ്ങും പരത്തുവാൻ
എപ്പോഴുമിളം കാറ്റ് ചുറ്റിടുന്നു
ഇന്നു വരുമവർ ശലഭങ്ങളായിരം
രാഗങ്ങൾ പാടി മധു നുകർന്നിടുവാൻ
മോഹങ്ങളോടെ പുളകിത മനവുമായ്
കാത്തിരുന്നെന്നുടെ നല്ല നാളൊക്കെയും
വന്നൂലൊരൊറ്റ മധുപനിതുവരെ
വന്നീല ചിത്രപതംഗങ്ങളൊന്നുമേ
മിധുൻ ബി
|
9A എസ് എം വി എച്ച് എസ് എസ് തിരുവനന്തപുരം തിരുവനന്തപുരം നോർത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 30/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത