"എസ് എം എം എ എൽ പി എസ് പാണ്ടിക്കാ‌ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 29: വരി 29:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
1964 ല്‍ 66 കുട്ടികളും 2 അധ്യാപകരുമായി കറുകമണ്ണ ഇല്ലം വക കളപ്പുരയില്‍ ശ്രീ ശങ്കരന്‍ മൂസത് മെമ്മോറിയല്‍ എയ്ഡഡ് എല്‍ പി സ്കൂള്‍ ആരംഭിച്ചു. പയ്യപറമ്പ് പ്രദേശത്തുള്ള കുട്ടികള്‍ക്ക് ഏറെ ദൂരം യാത്ര ചെയ്തു വേണ്ടിയിരുന്നു പ്രൈമറി പഠനം നടത്താന്‍ . അതിനൊരു പരിഹാരം കണ്ടെത്താന്‍ കറുകമണ്ണ ഇല്ലത്ത് ഗോവിന്ദന്‍ മൂസതിന്റെ ശ്രമഫലമായിരുന്നു സ്കൂള്‍ .
  ഇപ്പോള്‍ ഈ സ്കൂളില്‍ പ്രീ പ്രൈമറി മുതല്‍ 4 ാം ക്ളാസ് വരെ 515 ലേറെ കുട്ടികളും 20 അധ്യാപകരുമുണ്ട് .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

17:00, 15 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

'

എസ് എം എം എ എൽ പി എസ് പാണ്ടിക്കാ‌ട്
വിലാസം
പയ്യപറമ്പ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,
അവസാനം തിരുത്തിയത്
15-01-201718564





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1964 ല്‍ 66 കുട്ടികളും 2 അധ്യാപകരുമായി കറുകമണ്ണ ഇല്ലം വക കളപ്പുരയില്‍ ശ്രീ ശങ്കരന്‍ മൂസത് മെമ്മോറിയല്‍ എയ്ഡഡ് എല്‍ പി സ്കൂള്‍ ആരംഭിച്ചു. പയ്യപറമ്പ് പ്രദേശത്തുള്ള കുട്ടികള്‍ക്ക് ഏറെ ദൂരം യാത്ര ചെയ്തു വേണ്ടിയിരുന്നു പ്രൈമറി പഠനം നടത്താന്‍ . അതിനൊരു പരിഹാരം കണ്ടെത്താന്‍ കറുകമണ്ണ ഇല്ലത്ത് ഗോവിന്ദന്‍ മൂസതിന്റെ ശ്രമഫലമായിരുന്നു ഈ സ്കൂള്‍ .

  ഇപ്പോള്‍ ഈ സ്കൂളില്‍ പ്രീ പ്രൈമറി മുതല്‍ 4 ാം ക്ളാസ് വരെ 515 ലേറെ കുട്ടികളും 20 അധ്യാപകരുമുണ്ട് .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബുകള്‍

വിദ്യാരംഗം സയന്‍സ് മാത്സ്

വഴികാട്ടി